Mon, Oct 20, 2025
34 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ലുസെയ്ൻ ഡയമണ്ട് ലീഗ് ജാവലിൻത്രോ; വിജയക്കുതിപ്പ് തുടർന്ന് നീരജ് ചോപ്ര

ലുസെയ്ൻ: ലുസെയ്ൻ ഡയമണ്ട് ലീഗ് ജാവലിൻത്രോയിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യയുടെ ഗോൾഡൻ ബോയ്. ലോക അത്‌ലറ്റിക്‌സിലെ 'നീരജ് ചോപ്ര' എന്ന വിജയസമവാക്യത്തെ അട്ടിമറിക്കാൻ ഇത്തവണയും എതിരാളികൾക്കായില്ല. ലുസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻത്രോയിൽ 87.66...

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഒക്‌ടോബർ 5 മുതൽ- ആദ്യ മൽസരം അഹമ്മദാബാദിൽ

ന്യൂഡെൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മൽസരക്രമം പ്രഖ്യാപിച്ചു. ഒക്‌ടോബർ അഞ്ചിന് ടൂർണമെന്റ് ആരംഭിക്കും. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മൽസരത്തിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ളണ്ടും...

പാരിസ് ഡയമണ്ട് ലീഗ്; ചരിത്രനേട്ടത്തിൽ മലയാളി താരം എം ശ്രീശങ്കർ

പാരിസ്: പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കർ. പുരുഷ വിഭാഗം ലോങ്‌ജംപിൽ മൂന്നാം സ്‌ഥാനം നേടിയാണ് ശ്രീശങ്കർ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം...

ഒടുവിൽ ഇന്റർ മയാമിയിലേക്ക്; സ്‌ഥിരീകരിച്ചു മെസി- നിരാശയിൽ ആരാധകർ 

ബാഴ്‌സലോണ: ഒടുവിൽ ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ആരാധകരെ നിരാശയിലാഴ്‌ത്തി, യുഎസ്എയിലെ മേജർ ലീഗ് സോക്കർ ക്‌ളബ് ഇന്റർ മയാമിയിലേക്ക് പോകുന്ന വിവരം സ്‌ഥിരീകരിച്ചു അർജന്റീന സൂപ്പർ താരം ലയണൽ മെസി. സ്‌പാനിഷ്‌...

മഴക്കും തണുപ്പിക്കാനാവാത്ത മനോവീര്യം; കപ്പുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് തകർത്ത് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലും, പരീക്ഷണങ്ങളിൽ ആടിയുലയാതെ ചെന്നൈ അഞ്ചാം...

ഐപിഎൽ; രാജസ്‌ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) എട്ടാം മൽസങ്ങൾക്ക് ഇന്ന് തുടക്കം. രാജസ്‌ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. രാത്രി 7.30ന് ഗുവാഹത്തി ബരാസ്‌പാര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മൽസരം. ആദ്യ മൽസരത്തിൽ...

ഏഷ്യ കപ്പ്; ഇത്തവണ പാകിസ്‌ഥാനിൽ- ഇന്ത്യൻ മൽസരങ്ങൾക്ക് നിഷ്‌പക്ഷ വേദി

ലാഹോർ: ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബറിൽ പാകിസ്‌ഥാനിൽ തന്നെ നടത്താൻ തീരുമാനം. എന്നാൽ, ഇന്ത്യയുടെ മൽസരങ്ങൾ പാകിസ്‌ഥാന് പുറത്തു നിഷ്‌പക്ഷ വേദിയിൽ നടത്തുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു....

ഇവാനാണ് താരം; ബ്ളാസ്‌റ്റേഴ്‌സ് (3-1) ഈസ്‌റ്റ് ബംഗാളിനെ തകർത്തു

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു കൊണ്ട് ഐഎസ്എല്‍ ഒന്‍പതാം സീസണിന് ഇന്ന് കൊച്ചിയിൽ കൊടിയേറി. കാണികള്‍ തിങ്ങിനിറഞ്ഞ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കൊച്ചിയിൽ വിജയത്തോടെ...
- Advertisement -