Mon, Jun 8, 2026
34.8 C
Dubai
Home Tags Malayalis Trapped in Russia

Tag: Malayalis Trapped in Russia

റഷ്യൻ സേനയിൽ ചേർന്ന് കൊല്ലപ്പെട്ടത് 49 ഇന്ത്യക്കാർ; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്ന് കൊല്ലപ്പെട്ടത് 49 ഇന്ത്യക്കാർ. റഷ്യൻ സായുധ സേനയിൽ ചേർന്ന 217 പേരിൽ 139 പേരെ നയതന്ത്ര ഇടപെടലിലൂടെ വിട്ടയച്ചെന്നും 49 പേരാണ് കൊല്ലപ്പെട്ടതെന്നും കേന്ദ്ര...

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ന് നാട്ടിലെത്തും

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ത്യയിൽ തിരികെയെത്തി. ഡെൽഹിയിലെത്തിയ ജെയിൻ ഇന്നുതന്നെ വീട്ടിലെത്തും. തൃശൂർ കുറാഞ്ചേരി സ്വദേശിയാണ് ജെയിൻ. കഴിഞ്ഞവർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട ജെയിനിന് ജനുവരിയിൽ യുദ്ധഭൂമിയിൽ നടന്ന...

റഷ്യൻ കൂലിപ്പട്ടാളം; കൊല്ലപ്പെട്ടത് 12 ഇന്ത്യക്കാർ, 16 പേരെ കുറിച്ച് വിവരമില്ല- മലയാളി ചികിൽസയിൽ

ന്യൂഡെൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന 18 പേരിൽ 16 പേരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കി. 96 പേരെ ഇതിനോടകം...

ചർച്ച ഫലം കണ്ടു; റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്‌ത ഇന്ത്യക്കാരെ വിട്ടയക്കും

മോസ്‌കോ: റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്‌ച പുട്ടിനൊപ്പം...

വ്യാജ റിക്രൂട്ട്മെന്റ് വഴി റഷ്യയിലേക്ക് മനുഷ്യക്കടത്ത്; രണ്ടുപേർ അറസ്‌റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഇടനിലക്കാരായ അരുൺ, പ്രിയൻ എന്നിവരെയാണ് സിബിഐ ഡെൽഹി യൂണിറ്റ് പിടികൂടിയത്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിലെ യുദ്ധമുഖത്താണ് തിരുവനന്തപുരം സ്വദേശികൾ എത്തിയത്....

റഷ്യൻ യുദ്ധമുഖത്ത് നിന്ന് ഡേവിഡ്‌ ഇന്ത്യയിലെത്തി; രണ്ടു ദിവസത്തിനകം കേരളത്തിലേക്ക്

മോസ്‌കോ: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തുകയും പിന്നാലെ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്‌ത മലയാളികളിൽ ഒരാൾ ഇന്ത്യയിൽ തിരിച്ചെത്തി. പൂവാർ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഇന്ന് രാവിലെ ഡെൽഹിയിൽ എത്തിയത്. രണ്ടു...

തൊഴിൽ തട്ടിപ്പ്; റഷ്യയിലെത്തിയ മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും

മോസ്‌കോ: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തുകയും പിന്നാലെ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്‌ത മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്‌റ്റ്യനും, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്‌കോയിലെ എംബസിയിൽ...
- Advertisement -