Mon, Jun 8, 2026
33.1 C
Dubai
Home Tags Massive Fire At Delhi

Tag: Massive Fire At Delhi

ഡെൽഹിയിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ഒമ്പത് മരണം

ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ വിവേക് വിഹാറിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഒമ്പത് മരണം റിപ്പോർട് ചെയ്‌തു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ...

ഡെൽഹിയിൽ വൻ തീപിടിത്തം; 2 കുട്ടികൾ മരിച്ചു, ആയിരത്തോളം കുടിലുകൾ കത്തിനശിച്ചു

ന്യൂഡെൽഹി: ഡെൽഹിയിൽ വൻ തീപിടിത്തം. രണ്ട് കുട്ടികൾ വെന്തുമരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഡെൽഹിയിലെ ചേരിപ്രദേശത്താണ് തീപിടിത്തമുണ്ടായത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകൾ കത്തിനശിച്ചു. ഡെൽഹിയിലെ രോഹിണി സെക്‌ടറിലെ ശ്രീനികേതൻ അപ്പാർട്ട്മെന്റിലാണ് സംഭവം. മൂന്നുമണിക്കൂറോളം ശ്രമിച്ചാണ്...

ഡെൽഹി മുണ്ട്‌കയിലെ തീപിടിത്തം; മൂന്ന് കോർപറേഷൻ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. ലൈസൻസിങ് ഇൻസ്‌പെക്‌ടർ, സെക്ഷൻ ഓഫിസർമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. കെട്ടിടത്തിന് ലൈസൻസ് നൽകിയതിൽ ഉൾപ്പടെ വീഴ്‌ച വരുത്തിയെന്ന്...

ഡെൽഹി മുണ്ട്‌കയിലെ തീപിടിത്തം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്തും. നിരവധി തൊഴിലാളികൾ വെന്തുമരിച്ച മുണ്ട്‌കയിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡെൽഹി സർക്കാരിനോട് റിപ്പോർട്...

ഡെൽഹി തീപിടുത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്‌ടപരിഹാരം; മുഖ്യമന്ത്രി

ന്യൂഡെൽഹി: ഡെൽഹിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം  നൽകുമെന്ന് വ്യക്‌തമാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടാതെ അപകടത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടു....

ഡെൽഹി തീപിടുത്തം; മരണം 30 ആയി, തിരച്ചിൽ അവസാനിപ്പിച്ചു

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 30 ആയി ഉയർന്നു. കൂടാതെ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന 10 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ കൂടുതൽ മൃതദേഹങ്ങൾ...

ഡെൽഹി തീപിടുത്തം; കെട്ടിട ഉടമ ഒളിവിൽ, രണ്ട് പേർ പോലീസ് പിടിയിൽ

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ പോലീസ് പിടിയിൽ. തീപടർന്ന ഫ്ളോറിൽ‌ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരാണ് നിലവിൽ അറസ്‌റ്റിലായത്‌. അതേസമയം...

ഡെൽഹി തീപിടുത്തം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡെൽഹി: വെള്ളിയാഴ്‌ച ഡെല്‍ഹിയില്‍ 27 പേരുടെ മരണത്തിനിടയായ തീപിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഡെല്‍ഹിയിലെ തീപിടുത്തത്തില്‍ 27 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. ഞാന്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍...
- Advertisement -