Sun, May 5, 2024
32.1 C
Dubai
Home Tags Media One

Tag: Media One

മാദ്ധ്യമങ്ങളുടെ ശബ്‌ദം ഇല്ലാതാക്കാനുള്ള ശ്രമം; മീഡിയവൺ വിലക്കിൽ കനിമൊഴി

ചെന്നൈ: മാദ്ധ്യമങ്ങളുടെ ശബ്‌ദമില്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മീഡിയവണിന്റെ വിലക്കെന്ന് ഡിഎംകെ നേതാവും എംപിയുമായ എംകെ കനിമൊഴി. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നും കനിമൊഴി പറഞ്ഞു. ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ആദ്യ പടിയാണ് മാദ്ധ്യമങ്ങളുടെ ശബ്‌ദമില്ലാതാക്കുക...

മീഡിയാ വൺ വിലക്ക്; ഹൈക്കോടതി സ്‌റ്റേ തിങ്കളാഴ്‌ച വരെ തുടരും

കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരായ ഹൈക്കോടതി സ്‌റ്റേ തിങ്കളാഴ്‌ച വരെ തുടരും. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞതെന്നാണ്...

മീഡിയാ വൺ രാജ്യദ്രോഹ ചാനൽ, കേന്ദ്രത്തിന്റേത് രാഷ്‌ട്രീയ നടപടിയല്ല; സുരേന്ദ്രൻ

കൊച്ചി: മീഡിയാ വൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മീഡിയാ വൺ ഒരു രാജ്യദ്രോഹ ചാനലാണ് എന്നതില്‍ ഒരു സംശയവുമില്ല. മീഡിയ വണ്ണിന് കൊമ്പൊന്നുമില്ല. ലൈസന്‍സ് പുതുക്കല്‍,...

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, ഇല്ലെങ്കിൽ അത് ഏകാധിപത്യ ഭരണം; അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്‌ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജനാധിപത്യം ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന നടപടികൾ അംഗീകരിക്കാൻ...

‘വാ മൂടിക്കെട്ടുന്ന അവസ്‌ഥ രാജ്യത്ത് ഉണ്ടാകരുത്’; വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ...

മീഡിയാ വൺ സംപ്രേഷണ വിലക്കിനെതിരെ ഹൈക്കോടതി; ഉത്തരവ് മരവിപ്പിച്ചു

കോഴിക്കോട്: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. രണ്ട് ദിവസത്തേക്കാണ് സ്‌റ്റേ. ജസ്‌റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും. ചാനല്‍...

കാന്തപുരത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത; ഫേസ്ബുക് ‘ഫാൾസ് ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി മീഡിയ...

കോഴിക്കോട്: ഫേസ്ബുക് 'ഫാൾസ് ഇൻഫർമേഷൻ ടാഗ്' ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി 'ജമാഅത്തെ ഇസ്‌ലാമിക്ക്' കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ്...
- Advertisement -