Sat, May 4, 2024
34.3 C
Dubai
Home Tags Media One

Tag: Media One

മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജി വെള്ളിയാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ മീഡിയ വൺ ചാനൽ സമർപ്പിച്ച ഹരജി സുപ്രീം കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ എൻവി രമണയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ചാനലിന്റെ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന്...

മീഡിയ വൺ വിലക്കിനെതിരായ ഹരജി; അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും

ന്യൂഡെൽഹി: മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ഹിമ...

സംപ്രേഷണ വിലക്ക്; സുപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ

ന്യൂഡെൽഹി: സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ ചാനൽ. വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ചാനൽ സുപ്രീം കോടതിയെ...

മീഡിയവണ്‍ വിലക്ക്; ചാനൽ ചെയ്‌ത കുറ്റമെന്താണെന്ന് വ്യക്‌തമാക്കണം- ബിനോയ് വിശ്വം

തിരുവനന്തപുരം: മീഡിയവൺ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പ്രതികരിച്ച് ബിനോയ് വിശ്വം എംപി. മീഡിയവണ്‍ ചെയ്‌ത കുറ്റമെന്താണെന്ന് വ്യക്‌തമാക്കണമെന്നും അതറിയാൻ നാടിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മീഡിയവണ്‍ ചെയ്‌ത തെറ്റെന്താണ്, കുറ്റമെന്താണ്,...

മീഡിയ വൺ ചാനലിന് വിലക്ക് തുടരും; അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ചാനല്‍...

മീഡിയ വൺ വിലക്ക്; അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്‌റ്റിംഗ്...

മീഡിയ വൺ വിലക്ക്; ഹിന്ദുരാഷ്‌ട്രം സ്‌ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് എംഎ ബേബി

കോഴിക്കോട്: മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഹിന്ദുരാഷ്‌ട്രം സ്‌ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോഴിക്കോട് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച 'മാദ്ധ്യമ...

വനിതാ ജീവനക്കാർക്ക് എതിരെ അധിക്ഷേപം; നിയമ നടപടിക്കൊരുങ്ങി മീഡിയാ വൺ

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിന്റെ പേരില്‍ സ്‌ഥാപനത്തിനും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങി മീഡിയാ വൺ. 'കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം തടഞ്ഞത്....
- Advertisement -