മീഡിയ വൺ വിലക്ക്; ഹിന്ദുരാഷ്‌ട്രം സ്‌ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് എംഎ ബേബി

By Desk Reporter, Malabar News
Media One ban; MA Baby says it is part of the plan to establish Hindu Rashtra
Ajwa Travels

കോഴിക്കോട്: മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഹിന്ദുരാഷ്‌ട്രം സ്‌ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോഴിക്കോട് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ‘മാദ്ധ്യമ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയും’ സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന.

“ദേശസുരക്ഷയുടെ ഉമ്മാക്കി കാട്ടി സർക്കാരിന്റെ എല്ലാ നടപടികളെയും ന്യായീകരിക്കരുത്. കാരണം വ്യക്‌തമാക്കാതെ മീഡിയ വൺ ചാനൽ വിലക്കിയത് ഭരണകൂട ഭീകരതയാണ്. ഭരണഘടനയെ തള്ളിക്കളഞ്ഞ് കോടതി മനുസ്‌മൃതിയും മറ്റും പരിഗണിക്കുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കാതെ മനുസ്‌മൃതി അടിസ്‌ഥാനമാക്കി കോടതികൾ കേന്ദ്രത്തിന് അനുകൂല വിധി നൽകുകയാണ്,”- എംഎ ബേബി കുറ്റപ്പെടുത്തി.

Most Read:  യുക്രൈനിൽ നിന്ന് 50 ലക്ഷം പേർ വരെ പാലായനം ചെയ്‌തേക്കും; യുഎൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE