Fri, Mar 29, 2024
22.9 C
Dubai
Home Tags Neeleswaram

Tag: Neeleswaram

ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് നീലേശ്വരം; വികസന മുരടിപ്പിന് ഈ ബജറ്റ് പരിഹാരമാകുമോ?

കാസർഗോഡ്: വികസന മുരടിപ്പിൽ വീർപ്പ് മുട്ടുന്ന ജില്ലയിലെ നീലേശ്വരത്തുകാർ സംസ്‌ഥാന സർക്കാരിന്റെ പുതിയ ബജറ്റിലേക്ക് പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജില്ലയിലെ മൂന്നാമത്തെ നഗരവും സാംസ്‌കാരിക ആസ്‌ഥാനവുമായ നീലേശ്വരത്തിന്റെ വികസനത്തിനായി നീണ്ട വർഷങ്ങളായി തുടരുന്ന മുറവിളിക്ക് ഈ...

നീലേശ്വരം താലൂക്ക്; കോൺഗ്രസ് എസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കാസർഗോഡ്: നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് എസ് കാസർഗോഡ് ജില്ലാകമ്മിറ്റി പ്രസിഡണ്ട് കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. '1957ൽ സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിലുളള ആദ്യത്തെ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ നീലേശ്വരം...

നീലേശ്വരം താലൂക്ക്; സർവകക്ഷി സംഘം മുഖ്യമന്ത്രിയെ സന്ദർശിക്കണം -ജനപ്രതിനിധികൾ

കാസർഗോഡ്: അടുത്ത ദിവസം നീലേശ്വരത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സർവകക്ഷി സംഘം 'നീലേശ്വരം താലൂക്ക് ആവശ്യം' ഉന്നയിച്ചു സന്ദർശിക്കണമെന്ന് നഗരസഭയിലെ വിവിധ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭ മുൻകൈ എടുത്ത് വിവിധ രാഷ്‌ട്രീയ...

നീലേശ്വരം ബജറ്റ്: വികസനത്തിന് 68 കോടി ചെലവഴിക്കും; 2010മുതലുള്ള സ്‌ഥിരം തട്ടിപ്പെന്ന് പ്രതിപക്ഷം

കാസർഗോഡ്: നീലേശ്വരം നഗരസഭയുടെ സമഗ്രവികസനത്തിന് 70 കോടിരൂപ വരവും 68 കോടി ചെലവും പ്രതീക്ഷിക്കുന്ന 2022 - 23 വർഷത്തേക്കുള്ള പുതിയ ബജറ്റ് അവതരിപ്പിച്ച് വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി. എന്നാൽ,...
- Advertisement -