Tag: News From Malabar
കസ്‌റ്റഡിയിലിരിക്കെ കെഎസ്‌യു പ്രവർത്തകർക്ക് സിപിഐഎം മർദ്ദനം
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലിരിക്കെ മര്‍ദ്ദിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ കില കാമ്പസിലെ ഉൽഘാടന പരിപാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെ...
വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ; മുൻ സിപിഎം നേതാവിനെ പിടികൂടാൻ പ്രത്യേക സംഘം
പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാൻ പ്രത്യേക അന്വേഷണം സംഘം. പ്രതി ഷാജഹാനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം...
സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണു; കണ്ണൂരിൽ വനിതാ ക്‌ളീനർക്ക് ദാരുണാന്ത്യം
കണ്ണൂർ: പാനൂർ പാറേമ്മൽ യുപി സ്‌കൂൾ ബസിൽനിന്നും വനിതാ ക്‌ളീനർ തെറിച്ചുവീണു മരിച്ചു. പൊയിൽ സരോജിനി (65) ആണ് അപകടത്തിൽ പെട്ടത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്‌ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം. സരോജിനി...
ബൈക്കിൽ നിന്ന് തലക്കടിച്ച് വീഴ്‌ത്തിയ യുവാവ് മരിച്ചു; പ്രതികൾക്കെതിരെ കേസ്
പാലക്കാട്: തർക്കത്തെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തി തലക്കടിച്ച് വീഴ്‌ത്തിയ സംഭവത്തിൽ പരിക്കേറ്റ യുവാവ് ചികിൽസയിലിരിക്കെ മരിച്ചു. പാലക്കാട് കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന്...
വിട്ടുവീഴ്‌ചയില്ലാതെ പോലീസ്; കോഴിക്കോടും വൻ സുരക്ഷ, വലഞ്ഞ് പൊതുജനം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്‌ചാത്തലത്തിൽ കോഴിക്കോടും കർശന സുരക്ഷാ വലയത്തിൽ. മലപ്പുറത്തെ രണ്ട് പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുക. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ അമിത...
പാലക്കാട്ടെ ബൈക്ക് അപകടം ആസൂത്രിതം; യുവാവിന്റെ സുഹൃത്തുക്കൾ അറസ്‌റ്റിൽ
പാലക്കാട്: കല്ലിങ്കൽ ജംക്ഷനിൽ ബൈക്കിൽനിന്ന് വീണ് യുവാവിനു സാരമായി പരിക്കേറ്റത് ആസൂത്രിത അപകടമെന്ന് പോലീസ്. കൊടുമ്പ് സ്വദേശി ഗിരീഷ് ആണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽനിന്നു വീണ് തലയ്‌ക്ക് സാരമായി പരുക്കേറ്റ ഗിരീഷ് ഗുരുതര പരിക്കുകളോടെ...
ഗോവയിൽ കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഗോവയിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശിയായ നിർമൽ ഷാജുവിന്റെ(21) മൃതദേഹമാണ് ഗോവ തീരത്ത് നിന്ന് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും വിനോദയാത്രക്കായി ഗോവയിൽ എത്തിയ നിർമൽ ഇന്നലെ വൈകിട്ടോടെയാണ്...
സ്വർണകട്ടികൾ വാഗ്‌ദാനം ചെയ്‌തു, ചെമ്പ് നൽകി തട്ടിപ്പ്; പ്രതികൾ പിടിയിൽ
മലപ്പുറം: സ്വർണകട്ടികള്‍ വാഗ്‌ദാനം ചെയ്‌ത് ചെമ്പ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഘം മലപ്പുറം പൊന്നാനിയില്‍ പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശികളായ ഹമീദ്, അഷ്‌റഫ്, സൈതലവി എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിയില്‍ നിന്നാണ് ഇവര്‍ ഏഴുലക്ഷം...






































