Tag: News From Malabar
കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച; മുൻ ജീവനക്കാരൻ അറസ്‌റ്റിൽ
കോഴിക്കോട്: കോട്ടോളിയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ. എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കിൽ സാദിഖാണ്(22) അറസ്‌റ്റിലായത്. കോട്ടോളിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലാണ്...
പ്‌ളാസ്‌റ്റിക് മാലിന്യം സൂക്ഷിക്കുന്നത് പൊതുയിടങ്ങളിൽ; ഹരിതകർമ സേനക്കെതിരെ പരാതി
കണ്ണൂര്‍: പരിയാരം പഞ്ചായത്തിൽ ഹരിതകർമ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്‌ളാസ്‌റ്റിക് മാലിന്യം പൊതു ഇടങ്ങളിൽ സൂക്ഷിക്കുന്നതായി പരാതി. വീടുകളിൽ നിന്ന് മാസത്തിൽ 40 രൂപ വീതം ഈടാക്കിയാണ് ഹരിതകർമ സേന പ്‌ളാസ്‌റ്റിക്...
സംസ്‌ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്‌റ്റേഷനായി ഒറ്റപ്പാലം; പുരസ്‌കാരം സമ്മാനിച്ചു
പാലക്കാട്: കഴിഞ്ഞവര്‍ഷം കേരളത്തിലെ ഏറ്റവും മികച്ച സ്‌റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന് ഡിജിപി അനില്‍ കാന്ത് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. നിലവിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസർ വി ബാബുരാജ്,...
നാദാപുരത്ത് വെട്ടേറ്റ വിദ്യാർഥിനിയുടെ നില ഗുരുതരം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
കോഴിക്കോട്: നാദാപുരത്ത് സുഹൃത്തിന്റെ വെട്ടേറ്റ് ചികിൽസയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. പേരോട് സ്വദേശിനിയായ നഹീമക്കാണ് (20) വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ നഹീമ ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിൽസയിലാണ്....
കോഴിക്കോട് കോളേജ് വിദ്യാർഥിനിക്ക് വെട്ടേറ്റു; പ്രതി ആത്‍മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: നാദാപുരത്ത് കോളേജ് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനോടുക്കാൻ ശ്രമിച്ചു. പേരോട് സ്വദേശിനിയായ നഹീമാക്കാണ് (20) വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക്...
കണ്ണൂരിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി
കണ്ണൂർ: ജില്ലയിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. കണ്ണൂർ ഉളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിലാണ് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ബോബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസവും...
ക്ഷേത്രം ജീവനക്കാരനെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ
കണ്ണൂർ: കീഴ്‌ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കുറുവ സ്വദേശി പ്രസാദ്, തോട്ടട സ്വദേശി കെവി വിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ...
പോക്‌സോ കേസ് പ്രതി കെവി ശശികുമാറിന് ജാമ്യം
മലപ്പുറം: പോക്‌സോ കേസിൽ അറസ്‌റ്റിലായ മുൻ അധ്യാപകൻ കെവി ശശികുമാറിന് ജാമ്യം. രണ്ടു പോക്‌സോ കേസുകളിൽ ഉൾപ്പടെ ആറു കേസുകളിലാണ് ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.
അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന പൂർവ വിദ്യാർഥിനികളുടെ...






































