Sat, Jan 31, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

ആളില്ലാത്ത വീട്ടിൽ വൻ പാൻമസാല ശേഖരം; വീട്ടുടമക്കായി അന്വേഷണം

കാസർഗോഡ്: കല്ലക്കട്ടയിൽ വൻ പാൻ മസാല ശേഖരം പിടികൂടി. ഒരു ടണ്ണോളം പാൻ മസാലയാണ് പിടികൂടിയത്. വിദ്യാനഗർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ബദറുദ്ദീൻ എന്ന വ്യക്‌തിയുടെ വീട്ടിൽ നിന്നാണ് പാൻ മസാല...

എക്‌സൈസ് ഓഫിസിൽ നിന്ന് 10 ലക്ഷം കൈക്കൂലി പിടിച്ച കേസ്; 14 പേർക്ക് സസ്‌പെൻഷൻ

പാലക്കാട്‌: എക്‌സൈസ് ഡിവിഷണൽ ഓഫിസിൽ നിന്ന് കൈക്കൂലി പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. മെയ്‌ 16നാണ് സംഭവം നടന്നത്. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. എക്‌സൈസ്...

വാഹനാപകടം; അച്ഛനും മുത്തശിക്കും പിന്നാലെ അനാമികയും യാത്രയായി

കോഴിക്കോട്: വടകര കെടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന 9 വയസുകാരി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനാമിക കോഴിക്കോട് മെഡിക്കൽ...

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്‌ദുല്‍ ജലീല്‍ ആണ്...

പോലീസിനെ കബളിപ്പിച്ച് മയക്കുമരുന്ന് കേസ് പ്രതി ഓടിരക്ഷപ്പട്ടു; അന്വേഷണം

കണ്ണൂർ: കോടതി വളപ്പിൽ നിന്ന് പോലീസിനെ കബളിപ്പിച്ച് മയക്കുമരുന്ന് കേസ് പ്രതി ഓടിരക്ഷപ്പട്ടു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാസർഗോഡ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സംഭവം. ആലമ്പാടി സ്വദേശി അമീർ അലി(23) ആണ്...

വടക്കഞ്ചേരി വാഹനാപകടം; രണ്ടുപേരുടെ നില ഗുരുതരം, മരണം മൂന്നായി

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്‌റ്റ്‌ ബസ് ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മൂന്ന് കുട്ടികൾ ഉൾപ്പടെ 13...

കോഴിക്കോട് ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുനെല്ലി തീർഥാടനത്തിന് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...

കൂളിമാട് പാലം തകർച്ച; വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടി

കോഴിക്കോട്: കൂളിമാട് പാലം തകർന്നതിൽ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താൻ ആകില്ലെന്ന് പറഞ്ഞ അദ്ദേഹം പലർക്കും പാലാരിവട്ടം പാലത്തിന്റെ...
- Advertisement -