Sat, Jan 31, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാനെത്തിയ കള്ളൻ കിണറ്റിൽ വീണു; വലയിട്ട് പിടിച്ചു

കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി. കരയ്‌ക്ക് കയറ്റിയതിന് പിന്നാലെ പോലീസിനെ വിളിച്ച് കള്ളനെ കൈമാറുകയും ചെയ്‌തു....

ശക്‌തമായ മഴ തുടരുന്നു; കാസർഗോഡ് ഇന്നും നാളെയും ഓറഞ്ച് അലർട്

കാസർഗോഡ്: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് മഴ വ്യാപകമായി തുടരുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, വടക്കൻ കേരളത്തിൽ അതിശക്‌തമായ മഴ...

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; 5 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം,...

മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദിനെ കസ്‌റ്റഡിയിൽ വാങ്ങും

കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അറസ്‌റ്റിലായ ഭർത്താവ് സജാദിനെ ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന...

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി

മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി നൗഷാദുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി. കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍...

ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവം; പിലാത്തറയിലെ ഹോട്ടലിൽ റെയ്‌ഡ്‌, അടപ്പിച്ചു

കണ്ണൂർ: പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന കെസി റസ്‌റ്റോറന്റ് എന്ന സ്‌ഥാപനം ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. സ്‌ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി. നേരത്തെ ഈ ഹോട്ടലിൽ ഭക്ഷ്യവസ്‌തുക്കൾ...

മുക്കം കൂളിമാട് പാലം തകർന്ന സംഭവം; റിപ്പോർട് തേടി മന്ത്രി

കോഴിക്കോട്: മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ റിപ്പോർട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു....

ഷഹാനയുടെ മരണം; കോഴിക്കോട്ടെ വീട്ടിൽ ഫോറൻസിക് പരിശോധന

കോഴിക്കോട്: മോഡല്‍ ഷഹാനയുടെ മരണത്തില്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക് സംഘം അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി. ഭര്‍ത്താവ് സജാദിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലാണ് പരിശോധന നടന്നത്. ഷഹാനയുടെ മരണത്തിന് പിന്നാലെ അറസ്‌റ്റിലായ...
- Advertisement -