Tag: News From Malabar
ഹോട്ടലിലെ ഭക്ഷണസാമഗ്രികൾ ശുചിമുറിയിൽ; ചോദ്യംചെയ്‌ത ഡോക്‌ടർക്ക് മർദ്ദനം
കണ്ണൂർ: ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്‌ത ഡോക്‌ടർക്ക് മര്‍ദനം. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടലില്‍വെച്ചാണ് കാസർഗോഡ് ബന്തടുക്ക പിഎച്ച്‌എസ്‍സിയിലെ ഡോക്‌ടർ സുബ്ബറായിക്ക് മർദ്ദനമേറ്റത്. ഹോട്ടലുടമയെയും രണ്ട് ജീവനക്കാരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു....
പ്രതിമാസം ലക്ഷങ്ങൾ ചെലവ്; വൈദ്യുതി ഭവന് വാടക കെട്ടിടത്തിൽ നിന്ന് മോചനം
വിദ്യാനഗർ : പ്രതിമാസം ലക്ഷങ്ങൾ വാടക നൽകിയുള്ള സ്വകാര്യ കെട്ടിടത്തിൽ നിന്ന് വൈദ്യുതിഭവന് മോചനം. കെഎസ്‌ഇബിയുടെ തനത് ഫണ്ടിൽനിന്നുള്ള 4.5 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് ഏറെ മനോഹരമായ സ്വന്തം കെട്ടിടം...
കോഴിക്കോട് കണ്ടെത്തിയ വെടിയുണ്ടകൾക്ക് 15 വർഷം പഴക്കം; അന്വേഷണം കർണാടകയിലേക്കും
കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടക്ക് 15 വർഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തൽ. വിദേശ കമ്പനിയടക്കം നാലിടങ്ങളിൽ നിർമിച്ചതാണ് ഈ വെടിയുണ്ടകൾ. ഇവ...
കല്ലംകുഴി ഇരട്ടക്കൊല; 25 പേർ കുറ്റക്കാർ, കോടതിവിധി ഇന്ന്
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ പാലക്കാട് അഡീഷണൽ കോടതി ഇന്ന് വിധി പറയും. ശിക്ഷ സംബന്ധിച്ച വാദങ്ങൾ വെള്ളിയാഴ്‌ച പൂർത്തിയായിരുന്നു. സഹോദരങ്ങളും എപി സുന്നി പ്രവർത്തകരുമായി പള്ളത്ത് നൂറുദ്ദീൻ, ഹംസ...
വ്യാജ പോക്‌സോ പരാതി; പിതാവിനെതിരെ കേസെടുത്ത് പോലീസ്
മലപ്പുറം: വ്യാജ പോക്‌സോ പരാതിയിൽ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 4 വയസുള്ള മകളെ...
കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത; ലഹരിമാഫിയക്ക് പങ്കെന്ന് ആരോപണം
കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷിദ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ജംഷിദിന്റെ മരണത്തില്‍ ലഹരിമാഫിയക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. കഴിഞ്ഞ ബുധനാഴ്‌ചയാണ് കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷിദിന്റെ...
വിമുക്‌ത ഭടൻ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കണ്ണൂർ: പെരുമ്പടവ് ടൗണിന് സമീപം സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വിമുക്‌തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കപ്പൂര് കെഡി ഫ്രാൻസിസിനെ (48) ആണ് ഞായറാഴ്‌ച രാവിലെ ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച...
കണ്ണൂരിൽ റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം വീണ്ടും പറന്നുയർന്നു; പരിഭ്രാന്തി
മട്ടന്നൂർ: ചെന്നൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങിയ ശേഷം വീണ്ടും പറന്നുയർന്നു. വലിയ ശബ്‌ദവും കുലുക്കവും ഉണ്ടായതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. വിമാന ലാൻഡിങ്ങിൽ അൺസ്‌റ്റെബിലൈസ്‌ഡ് അപ്രോച്ച് എന്ന...






































