Sun, Feb 1, 2026
21 C
Dubai
Home Tags News From Malabar

Tag: News From Malabar

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ സ്വത്ത് തേടി പോലീസ്

മലപ്പുറം: ഒറ്റമൂലി വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വൻ സ്വത്ത്‌ സാമ്പാദനം തേടി പോലീസ്. ഇയാൾ 300 കോടിയോളം രൂപയുടെ സ്വത്ത്‌ സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്. പത്തു വർഷത്തിനിടെയാണ്...

ഒറ്റമൂലി ചികിൽസകന്റെ അരുംകൊല; പ്രതികൾ റിമാൻഡിൽ

മലപ്പുറം: ഒറ്റമൂലി ചികിൽസകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിലമ്പൂരിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. നിലമ്പൂരിലെ...

കണ്ടെത്തിയത് 266 വെടിയുണ്ടകൾ; പരിശീലനത്തിന് തെളിവ്, അന്വേഷണം

കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുകെ നിർമിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും...

തലപ്പുഴയിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ

വയനാട്: തലപ്പുഴയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ. തലപ്പുഴ എസ്‌ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായി നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. വരയാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 0.23 ഗ്രാം...

തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു; അയൽവാസി അറസ്‌റ്റിൽ

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാ(48)ണ് വെടിയേറ്റത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തങ്കച്ചന്റെ അയൽവാസിയായ കൂറ്റനാൽ സണ്ണിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. എയർ...

അമ്പലവയലിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസ്; മുഖ്യപ്രതികൾ പിടിയിൽ

കൽപറ്റ: വയനാട് അമ്പലവയലിലെ ഹോം സ്‌റ്റേയിൽ വെച്ച് കർണാടക സ്വദേശിയെ യുവതിയെ കൂട്ടബലാൽസംഗം ചെയ്യുകയും സ്‌ഥാപനത്തിൽ കവർച്ച നടത്തുകയും ചെയ്‌ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഉള്ളൂർ കുന്നത്തറ പടിക്കൽ വീട്ടിൽ ലെനിൻ...

വാച്ചർക്കായി തിരച്ചിൽ ഊർജിതം; നിരീക്ഷണത്തിന് 20 ക്യാമറകൾകൂടി

പാലക്കാട്: സൈലന്റ് വാലിയിലെ വാച്ചർ രാജനായി തിരച്ചിൽ ഊർജിതം. അഞ്ചാംദിവസവും രാജനെ കണ്ടെത്താൻ തിരച്ചിൽ നടത്തി. കർണാടകയിലും തമിഴ്നാട്ടിലും വയനാട്ടിലും മനുഷ്യരെ കടുവ പിടിച്ചപ്പോൾ അന്വേഷണത്തിനായിപ്പോയ സംഘത്തിൽപ്പെട്ട അഞ്ചുപേരടങ്ങിയ പ്രത്യേകസംഘം ശനിയാഴ്‌ച തിരച്ചിൽ...

ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ല; സൂപ്പർ മാർക്കറ്റിന് നേരെ ആക്രമണം

കോഴിക്കോട്: ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്ന് ആരോപിച്ച് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റിന് നേരെ ആക്രമണം. ബീഫ് വാങ്ങാൻ എത്തിയ സംഘത്തിന്റെ ആക്രമണത്തിൽ 'ബാദുഷ' സൂപ്പർ മാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര...
- Advertisement -