Tag: News From Malabar
വയനാട് പാക്കേജ്; ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു
വയനാട്: ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാപ്പി സംഭരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിലാണ് 1151 കർഷകരിൽ നിന്നായി 310 ടൺ കാപ്പി സംഭരിച്ചത്....
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു
വയനാട്: ചിതലയം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേർന്നുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം...
യാത്രക്കാർക്ക് ടിക്കറ്റില്ല, കണ്ടക്‌ടർമാർക്ക് ലൈസൻസും; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
പാലക്കാട്: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെയും കണ്ടക്‌ടർമാർക്ക് ലൈസൻസ് ഇല്ലാതെയും സർവീസ് നടത്തിയ ബസുകൾക്കെതിരെ നടപടി. 17 സ്വകാര്യ ബസുകൾക്കെതിരെയാണ് മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. പാലക്കാട്-കൊളപ്പുള്ളി പാതയിൽ ലക്കിടി ഭാഗത്ത് മോട്ടോർ വാഹനവകുപ്പ്...
കണ്ണൂരിൽ വൻ പാൻമസാല വേട്ട; രണ്ടുപേർ പിടിയിൽ
കണ്ണൂർ: ആയുർവേദ മരുന്നുകൾ എന്ന വ്യാജേന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ. ലോറി ഡ്രൈവറും കാസർഗോഡ് ഉളിയത്തടുക്ക സ്വദേശിയുമായ യൂസഫ് (51), ജാബിർ (32) എന്നിവരെയാണ് കണ്ണൂർ ടൗൺ...
മുള്ളി-ഊട്ടി പാത അടച്ച് തമിഴ്‌നാട് വനംവകുപ്പ്; വിലക്ക് വിനോദ സഞ്ചാരികൾക്ക്
പാലക്കാട്: വന്യമൃഗ ശല്യത്തെ തുടർന്ന് അട്ടപ്പാടി മുള്ളിയിൽ നിന്ന് ഊട്ടിയിലേക്കുള്ള പാത തമിഴ്‌നാട് സർക്കാർ അടച്ചു. വന്യമൃഗങ്ങൾ സ്‌ഥിരമായി ഇറങ്ങുന്ന മേഖലയായതിനാൽ സഞ്ചാരികളെ ഇതുവഴി കടത്തിവിടാൻ അനുവദിക്കില്ലെന്ന് കോയമ്പത്തൂർ ഡിഎഫ്ഒ അശോക് കുമാർ...
യുഡിഎഫിന് ബിജെപി പിന്തുണ; ഉദുമയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി
കാസർഗോഡ്: സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി. സംസ്‌ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം...
മലപ്പുറത്തെ ഭക്ഷ്യവിഷബാധ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു
മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തിവരികയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തുന്നുണ്ട്. കടകളിൽ നിന്ന്...
പീഡന പരാതി; കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർക്ക് സസ്‌പെൻഷൻ
കാസർഗോഡ്: പീഡന പരാതിയെ തുടർന്ന് കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ തോമസ് ആന്റണിയെ ആണ് സസ്‌പെൻഡ്...



































