Wed, Feb 4, 2026
30 C
Dubai
Home Tags News From Malabar

Tag: News From Malabar

ഷോളയൂരിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറി

പാലക്കാട്: അട്ടപ്പാടി ഷോളയൂരിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ രാത്രി പട്രോളിങ് നടത്തിയ പോലീസുകാരാണ് പുലിയെ കണ്ടത്. ഇവർ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. പുലിയെ പിടികൂടാനായി പ്രദേശത്ത്...

ചെരണ്ടത്തൂരിലെ ബോംബ് സ്‌ഫോടനം; പോലീസ് കേസെടുത്തു

കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം കേസെടുത്തതായി വടകര റൂറൽ എസ്‌പി ശ്രീനിവാസ് അറിയിച്ചു. പഞ്ചായത്ത് മെമ്പർ...

റോഡ് വികസനം മറയാക്കി കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലക്ഷങ്ങളുടെ മരം കൊള്ള

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള. ആശുപത്രി വളപ്പിലെ തേക്ക് മരം ഉൾപ്പടെയുള്ള ലക്ഷകണക്കിന് രൂപയുടെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചു കടത്തിയത്. അഞ്ച് തേക്ക്...

തോട്ടട ബോംബേറ്; ഒരാൾ കൂടി കസ്‌റ്റഡിയിൽ

കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാളെ കൂടി കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്‌റ്റഡിയിലെടുത്തത്. സനദിന് വടിവാളെത്തിച്ചത് അരുൺ ആണെന്നാണ് കണ്ടെത്തൽ. അരുണിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു....

ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ആർഎസ്എസ് പ്രവർത്തകന് പരിക്കേറ്റു

കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് പരിക്കേറ്റത്. ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്ന നിലയിലാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വടകര പോലീസ് സ്‌ഥലത്തെത്തി...

വിദ്യാർഥികൾക്ക് പൊള്ളലേറ്റ സംഭവം; ലായനിയിൽ ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം

കോഴിക്കോട്: ബീച്ചിലെ തട്ടുകടകളിൽ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗിരി ലായനി തന്നെയാണെന്ന് പരിശോധനയിൽ കണ്ടെത്തി....

കിണറ്റിൽ ചത്ത നിലയിൽ കാണപ്പെട്ട കടുവയുടെ വായിൽ മുള്ളൻപന്നിയുടെ മുള്ളുകൾ

പാലക്കാട്: കൂനംപാലം മേൽപാടിയിലെ കിണറ്റിൽ ചത്ത നിലയിൽ കാണപ്പെട്ട കടുവയുടെ വായിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചതായി കണ്ടെത്തി. ഇരയെ പിന്തുടർന്നതോടെ സമീപത്തുള്ള മൺതിട്ടയിലിടിച്ചു കിണറ്റിൽ വീണതാകാം മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. അതേസമയം, കടുവയുടെ...

കണ്ണൂരിലെ ബോംബേറിന് പിന്നിൽ വൻ ആസൂത്രണം; കാറിലെത്തിയത് നാലംഗ സംഘം

കണ്ണൂർ: തോട്ടടയിൽ ബോംബുമായി എത്തിയ സംഘം 'പ്‌ളാൻ ബി'യും ആസൂത്രണം ചെയ്‌തിരുന്നതായി കണ്ടെത്തൽ. ബോംബ് പോയില്ലെങ്കിൽ വാൾ ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച്‌ ഒരു കാറിൽ നാലുപേർ വാളുകളുമായി വിവാഹവീടിന് സമീപം എത്തുകയും...
- Advertisement -