Thu, Feb 5, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

ചികിൽസയിൽ ഇരിക്കെ യുവാവിനെ കാണാതായ സംഭവം; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കാണാതായ ആദിവാസി യുവാവിനെ രണ്ടാഴ്‌ച കഴിഞ്ഞിട്ടും കണ്ടെത്താനാവാത്ത സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. അട്ടപ്പാടി പുതൂർ ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. സംഭവത്തിൽ പോലീസ്...

എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല; സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: വനിതാ എസ്‌ഐയെ പോലീസ് ചട്ടം പഠിപ്പിച്ച സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം. ബേപ്പൂർ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെസി ഉമേഷിനെയാണ് നാദാപുരം സ്‌റ്റേഷനിലേക്ക് സ്‌ഥലം മാറ്റിയത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ...

വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ചു. പയ്യാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വയത്തൂർ കലാങ്കിയിലെ ബെന്നിയെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്...

വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ. തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പ് ആണ് അറസ്‌റ്റിലായത്‌. കുഴൽമന്ദം പോലീസ് ആണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....

വെള്ളപ്പാറയിലെ അപകട മരണം; ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം. അപകടത്തിൽ മരിച്ച ആദർശിന്റെ പിതാവാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. നടന്നത് കൊലപാതകം തന്നെയാണെന്ന് അദ്ദേഹം...

യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തു; ദമ്പതികൾ അറസ്‌റ്റിൽ

അരീക്കോട്: യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ റാഷിദ (38) എന്നിവരാണ് അറസ്‌റ്റിലായത്‌....

പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കി; നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ്

കണ്ണൂർ: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ് നൽകി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്‌കരണ സമിതികളിൽ 20 വർഷമായി പ്രവർത്തിക്കുന്ന പയ്യന്നൂർ ഗവ. ഗേൾസ്...

ഇഎംഎസ്‌ സ്‌റ്റേഡിയം; നടത്തിപ്പ് അവകാശത്തെ ചൊല്ലി തർക്കം

നീലേശ്വരം: ജില്ലയിലെ കായികമേഖലക്ക് കാത്തിരുന്ന് കിട്ടിയ സുവർണ പദ്ധതിയായിരുന്നു ഇഎംഎസ്‌ സ്‌റ്റേഡിയം. കാസർഗോഡ് മറ്റെവിടെയും അത്യാധുനിക നിലവാരത്തിൽ നിർമിച്ച മൈതാനമില്ല എന്നത് തന്നെയാണ് ഇതിന് കാരണം. ഏറെ പ്രതീക്ഷയോടെയാണ് കായികതാരങ്ങളും നാടും ഈ...
- Advertisement -