Tag: News From Malabar
കാസർഗോഡ് കളക്‌റ്ററേറ്റിൽ ഗോത്രജന കൂട്ടായ്‌മയുടെ സമരം
കാസർഗോഡ്: ഒരേക്കർ കൃഷിഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് കളക്‌റ്ററേറ്റിൽ ആദിവാസികളുടെ സമരം. ഗോത്രജന കൂട്ടായ്‌മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തു. സമരം ശക്‌തമായതോടെ ജില്ലാ കളക്‌ടർ ചർച്ചയ്‌ക്ക് വിളിച്ചു.
ഭൂരഹിത...
പ്രകടനത്തിനിടെ ഭിന്നശേഷിക്കാരന് മർദ്ദനം; നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ
കൽപ്പറ്റ: വയനാട്ടിൽ റോഡരികിൽ നിന്ന ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ നാല് എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാക്കിയാട് പന്ത്രണ്ടാം മൈൽ സ്വദേശികളായ ചെറിയാകണ്ടി ഇബ്റാഹീം (43), ചെറിയാകണ്ടി ജാഫർ (43), എടവക...
വയോധികന്റെ കൊല; കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്ന് പോലീസ്
വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പോലീസ്. ആയിരംകൊല്ലി സ്വദേശിയായ മുഹമ്മദിന്റെ (70) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്....
വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും, ദേശീയപാത കർമ്മ സമിതിയും സംയുക്‌തമായി കളക്റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് വിങ് ജില്ലാസെക്രട്ടറി...
നിരാഹാരം ഫലം കണ്ടില്ല; സമരം ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ
മലപ്പുറം: പിഎസ്‌സിയുടെ മലപ്പുറം ജില്ലയിലേക്കുള്ള എൽപി സ്‌കൂൾ ടീച്ചേഴ്‌സ് മുഖ്യപട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്‌ചിതകാല രാപകൽ സമരം ശക്‌തമാക്കുമെന്ന് ഉദ്യോഗാർഥികൾ. ശയന പ്രദക്ഷിണം, മുട്ടിലിഴയൽ, വനിതാ ഉദ്യോഗാർഥികളുടെ തലമുണ്ഡനം...
മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കും; പദ്ധതിയുമായി ബത്തേരി നഗരസഭ
ബത്തേരി: നഗരസഭാ പരിധിയിലെ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കാൻ 'ഡ്രോപ്പ് ഔട്ട് ഫ്രീ' യജ്‌ഞവുമായി ബത്തേരി. ഇതിന്റെ ഭാഗമായി അധ്യാപകർ, പിടിഎ ഭാരവാഹികൾ, ഡയറ്റ് വയനാട്, ബിആർസി ബത്തേരി, ട്രൈബൽ വകുപ്പ്, പോലീസ്,...
പാലക്കാട് മണലിയിൽ വാഹനാപകടം; കാർ തലകീഴായി മറിഞ്ഞു
പാലക്കാട്: കൽമണ്ഡപം ബൈപ്പാസിൽ അപകടമൊഴിവാക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞു. റോഡിനുകുറുകെ കടക്കുകയായിരുന്ന രണ്ട് സ്‌ത്രീകൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം. കാർ ഡിവൈഡറിലൂടെ മറുഭാഗത്തെ റോഡിലേക്ക് കയറി തലകീഴായി...
രാത്രികാല കർഫ്യു; മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്ര ദുഷ്‌കരമാകുന്നു
ഇരിട്ടി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതി പരത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ കർണാടയിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയത് മാക്കൂട്ടം വഴിയുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങളോടെ മാസങ്ങളായി രാത്രി യാത്ര നടത്തിയിരുന്ന...






































