Tag: News From Malabar
മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു
പാലക്കാട്: മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു. ചേറുംകുളം താഴത്തുവീട്ടിൽ മണികണ്‌ഠന്റെ മകൾ അഖിനയാണ് (16) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അഖിനയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന്...
ജലസംഭരണം; പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു
കണ്ണൂർ: വേനൽക്കാല ജലസംഭരണത്തിന്റെ ഭാഗമായി പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു. രണ്ടാഴ്‌ച മുൻപ് ഷട്ടറുകൾ അടച്ചു വെള്ളം സംഭരിച്ചുവെങ്കിലും ഇരിട്ടി കല്ലുമുട്ടിയിൽ പുഴയോര ഭിത്തി നിർമാണം മൂലം ഷട്ടറുകൾ തുറന്നിരുന്നു. പഴശ്ശി...
കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കാസർഗോഡ്: കാറിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്‌റ്റിലായത്. കാറിൽ വിൽപന നടത്തുന്നതിടെ 4.5 ഗ്രാം എഡിഎംഎ...
പാർട്ടി ഓഫിസുകൾ പോലീസ് നിരീക്ഷണത്തിൽ; കണ്ണൂരിൽ കനത്ത സുരക്ഷ
കണ്ണൂർ: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും കനത്ത സുരക്ഷ ഒരുക്കി പോലീസ്. ജില്ലയിലെ രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌ഥാന മന്ദിരങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കി. പാർട്ടി ഓഫീസുകളുടെ പരിസരത്ത് പാർട്ടിയുമായി ബന്ധമില്ലാതെ കറങ്ങുന്നവരെ പോലീസ് കസ്‌റ്റഡിയിൽ...
കടുവ ഉൾവനത്തിൽ; പിടികൂടാനുള്ള ശ്രമം തുടരുന്നു
വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ഉൾവനത്തിലേക്ക് കടന്നതായി വനംവകുപ്പിന്റെ വിലയിരുത്തൽ. ഇതോടെ മയക്കുവെടി വെക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപെട്ടു. നാല് ദിവസമായി കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ വേട്ടയാടിയിട്ടില്ല....
മലപ്പുറത്തെ കെ-റെയിൽ ഓഫിസ് താഴിട്ടുപൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ
മലപ്പുറം: ജില്ലയിലെ കെ റെയിൽ ഓഫിസ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫിസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി.
ഓഫിസ് തുറക്കനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്‌ഥർ...
മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി; പരാതിയുമായി നാട്ടുകാർ
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന പരാതിയുമായി നാട്ടുകാർ. പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധനകൾ നടത്തി.
പ്രദേശത്ത് രണ്ട് മാസത്തിലേറെയായി പുലിയിറങ്ങുന്നത് പതിവായിരിക്കുക ആണെന്നാണ് നാട്ടുകാരുടെ ആരോപണം. പത്തിലേറെ...
തർക്കം; സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മൽസരം തടസപ്പെട്ടു
കണ്ണൂർ: സംസ്‌ഥാന സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തർക്കത്തെ തുടർന്ന് മൽസരം ഒന്നര മണിക്കൂറോളം തടസപ്പെട്ടു. സെമി ഫൈനലിൽ പുരുഷ വിഭാഗത്തിൽ വയനാടും തൃശൂരും എത്തിയതോടെയാണ് തർക്കം. കളക്‌ടറേറ്റ് മൈതാനത്തു വെച്ചായിരുന്നു മൽസരം.
വയനാടിനായി...





































