Tag: News From Malabar
ബാലുശ്ശേരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവിനായി തിരച്ചിൽ ഊർജിതം
കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ആന്തരിക രക്‌തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസുവിനെ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിനും കുട്ടികൾക്കുമൊപ്പം...
മലമ്പുഴ ഉൾവനത്തിൽ കുടുങ്ങിയ പോലീസുകാരെ തിരികെ എത്തിച്ചു
പാലക്കാട്: മലമ്പുഴയിൽ നിന്ന് കഞ്ചാവ് റെയ്ഡിനുപോയി കാട്ടിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘത്തെ തിരികെ എത്തിച്ചു. മലമ്പുഴയിൽ നിന്നും വാളയാറിൽ നിന്നും പോയ സംഘമാണ് ഇവരെ തിരികെ എത്തിച്ചത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി...
മലമ്പുഴ ഉൾവനത്തിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘം സുരക്ഷിതർ
പാലക്കാട്: പരിശോധനയ്‌ക്കിടെ മലമ്പുഴയിലെ ഉൾവനത്തിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘം സുരക്ഷിതർ. 14 അംഗ സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്‌ണനാണ് തങ്ങൾ സുരക്ഷിതരാണെന്ന കാര്യം അറിയിച്ചത്. താഴെ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ...
ബാലുശ്ശേരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസു ആണ് മരിച്ചത്. ഭർത്താവിനും കുട്ടികൾക്കുമൊപ്പം സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു യുവതി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു....
ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു
ഉദുമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‌റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണമാണ് തുടങ്ങിയത്.
തറ കെട്ടാനുള്ള മണ്ണ് നീക്കുമ്പോൾ തന്നെ കുഴിയിൽ ഉറവജലം നിറഞ്ഞത് ജോലിയുടെ വേഗത്തിന്...
ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവാക്കള്‍ അറസ്‌റ്റില്‍
പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ. കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനിൽ(23), അജയ് സന്ദീപ് (21) എന്നിവരാണ് പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തുനിന്നും അറസ്‌റ്റിലായത്.
യുവാക്കളിൽ...
നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസിന് ഉജ്വല വരവേൽപ്പ്
മലപ്പുറം: നിലമ്പൂർ നിന്നും ഷൊർണൂർ വഴി കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസിന് ഉജ്വല വരവേൽപ്പ്. ഒന്നര വർഷത്തിന് ശേഷമാണ് ഈ റൂട്ടിൽ പകൽ സമയത്തുള്ള ട്രെയിൻ സർവീസ് പുനരാംഭിക്കുന്നത്. കോട്ടയം എക്‌സ്‍പ്രസിന്റെ...
മണ്ണൊലിപ്പ് മൂലമുള്ള ശബ്‌ദം; പോലൂരിലെ വീട്ടിൽ സെസ് വിദഗ്‌ധ സംഘം എത്തി
കോഴിക്കോട്: ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) മൂലം ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ ഭൗമ ശാസ്‌ത്ര ഗവേഷണ കേന്ദ്രത്തിന്റെ (സെസ്) വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു....





































