Tag: News From Malabar
കണ്ണൂരിൽ വികസന പദ്ധതികൾക്ക് മുൻഗണന നൽകും; കളക്‌ടർ
കണ്ണൂർ: ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുമെന്ന് കളക്‌ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ വികസനം,...
ചന്തേര റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പില്ല; യാത്രക്കാർക്ക് ദുരിതം
ചെറുവത്തൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ച റെയിൽ ഗതാഗതം വീണ്ടും ആരംഭിച്ചെങ്കിലും ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ഒരു ട്രെയിന് പോലും സ്‌റ്റോപ്പില്ല. കോവിഡ് അടച്ചിടലിനു ശേഷം റെയിൽവേ പുറത്തിറക്കിയ സമയ വിവര...
കാട്ടാന ശല്യത്തിന് പരിഹാരം; ഓപ്പറേഷൻ ഗജ വീണ്ടും
കാസർഗോഡ്: കാട്ടാനകളെ അതിന്റെ ആവാസകേന്ദ്രത്തിലേക്ക് തുരത്താൻ 'ഓപ്പറേഷൻ ഗജ' വീണ്ടും നടത്താൻ തീരുമാനം. കാട്ടാന ശല്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന കേരള- കർണാടക വനപാലകരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കേരളത്തിൽ...
കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: പോക്‌സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പോലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ ഇന്നലെ പോലീസ്...
ഡിവൈഎസ്‌പി ഓഫിസിൽ യുവാവിന്റെ ആത്‌മഹത്യാ ശ്രമം
വയനാട്: പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച യുവാവ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പനമരം സ്വദേശി അർജുൻ (24) ആണ് ഡിവൈഎസ്‌പി ഓഫിസിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ...
പാലക്കാട് പ്ളാസ്‌റ്റിക് ഗോഡൗണിൽ തീപിടുത്തം
പാലക്കാട്: ജില്ലയിലെ പുതുനഗരത്ത് പ്ളാസ്‌റ്റിക് ഗോഡൗണിൽ തീപിടുത്തം. പ്ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ കമ്പനിക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്. കെട്ടിടത്തിന് അകത്ത് കുടുങ്ങിയ രണ്ടു വനിതാ ജീവനക്കാരെ രക്ഷപ്പെടുത്തി. രണ്ട്...
ദേശീയപാതാ വികസനം; കമ്പനി കൂടുതൽ സ്‌ഥലം എടുക്കുന്നതായി പരാതി
കാസർഗോഡ്: ദേശീയപാതാ വികസനത്തിന് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് മാറി കൂടുതൽ സ്‌ഥലം നിർമാണ കമ്പനി ഏറ്റെടുക്കുന്നതായി പരാതി. കാസർഗോഡ് ജില്ലയിൽ പലയിടത്തും നേരത്തെ സ്‌ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മുതല്‍...
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു; ദുരന്തം ഒഴിവായി
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു. പൂർണമായും മരക്കമ്പുകൾക്ക് അടിയിൽ കുടുങ്ങി പോയെങ്കിലും ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. ഇരുവർക്കും പരിക്കുകളില്ല.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ചുരത്തിലെ ഒൻപതാം...






































