Tag: News From Malabar
ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,202 പേർ
മലപ്പുറം: ജില്ലയിൽ ഇന്ന് 15,202 പേർ വാക്‌സിൻ സ്വീകരിച്ചു. 77 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 88 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 16,85,003 പേരാണ് വാക്‌സിൻ സ്വീകരിച്ചത്....
തലപ്പാടിയിൽ നാളെ മുതൽ മൊബൈൽ കോവിഡ് ടെസ്‌റ്റിംഗ് യുണിറ്റ്
കാസർഗോഡ്: ജില്ലയിലെ തലപ്പാടിയിൽ നാളെ മുതൽ കോവിഡ് പരിശോധനക്കായി മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്‌ടർ ഭണ്ഡാരി രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനക്ക് സ്‌പൈസുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതോടെ കർണാടക...
സ്‌നേഹയുടെ സ്വപ്‌നവീട് ഒരുങ്ങി; തോമസ് ഐസക് താക്കോൽ കൈമാറി
പാലക്കാട്: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണത്തിൽ സ്‌ഥാനം പിടിച്ച വിദ്യാർഥിനി സ്‌നേഹ കണ്ണന് വീടൊരുങ്ങി. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സ്‌നേഹ കണ്ണന് വീട് നിര്‍മിച്ച് നല്‍കിയത്. ജനകീയാസൂത്രണവുമായി സഹകരിച്ച സുമനസുകളുടെ കൂട്ടായ്‌മയിലാണ്...
കോവിഡ് നിയമ ലംഘനം; പാലക്കാട് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത് 105 കേസുകൾ
പാലക്കാട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത് 105 കേസുകൾ. ഇത്രയും കേസുകളിലായി 115 പേരെ അറസ്‌റ്റ് ചെയ്‌തതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഇ സുനിൽകുമാർ അറിയിച്ചു.
അനാവശ്യമായി...
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം അടഞ്ഞുതന്നെ; ദുരിതംപേറി സാധാരണക്കാർ
മലപ്പുറം: പൂട്ടി കിടക്കുന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ശസ്‌ത്രക്രിയ വിഭാഗം തുറക്കാതായതോടെ ബുന്ധിമുട്ടിലായി സാധാരണക്കാർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടും ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം തുടങ്ങാത്തത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ...
പാലക്കാട് കോവിഡ്; തൊഴിലാളികൾക്ക് ഇടയിൽ രോഗ വ്യാപനമെന്ന് റിപ്പോർട്
പാലക്കാട്: ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിവിധ മേഖലകളിലെ തൊഴിലാളികളെന്ന് റിപ്പോർട്. ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചവയിൽ 40 ശതമാനം പേരും വിവിധ മേഖലകളിലെ തൊഴിലാളികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ അവസാനം മുതൽ...
തടവുകാർ നിറഞ്ഞു; ജില്ലാ ജയിലിന് സ്‌ഥലം കണ്ടെത്താൻ കഴിയാതെ അധികൃതർ വലയുന്നു
കാസർഗോഡ്: ജില്ലയിലെ ജയിലുകളിൽ തടവുകാർ നിറയുമ്പോഴും പുതിയ ജില്ലാ ജയിൽ തുടങ്ങാനുള്ള സ്‌ഥലം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിൽ, കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിങ്ങനെ...
അനധികൃതമായി കടത്തിയ അറവു മാലിന്യവുമായി യുവാവ് പിടിയിൽ
കണ്ണൂർ: അനധികൃതമായി അറവു മാലിന്യവും മദ്യവും കടത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാനന്തവാടി വാളാട് സ്വദേശി ജിബി ജോസഫിനെയാണ് (24) പാനൂർ ഇൻസ്‌പെക്‌ടർ എംപി ആസാദ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ അറവുശാലകളിൽ നിന്ന്...





































