Tag: News From Malabar
കണ്ണൂരിൽ കോവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കോവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷിനേയാണ് സിഎഫ്എൽടിസിയിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. ഇയാൾ കണ്ണൂർ...
കോഴിക്കോട് ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ
കോഴിക്കോട്: ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ. 177 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ 40,000 ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്‌തത്. 45 വയസിന് മുകളിലുള്ളവർക്കാണ് ഇന്നലെ ഉയർന്ന അളവിൽ വാക്‌സിൻ വിതരണം...
ജില്ലയിലെ ആദ്യ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷൻ; വിതരണ ഉൽഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
കണ്ണൂർ: ജില്ലയിലെ ആദ്യത്തെ സിഎൻജി (കംപ്രസ്‌ഡ് നാച്വറൽ ഗ്യാസ്) ഫില്ലിംഗ് സ്‌റ്റേഷൻ സെൻട്രൽ ജയിൽ ഇന്ധന പമ്പിൽ ഇന്ന് ഉൽഘാടനം ചെയ്യും. കണ്ണൂർ-കാസർഗോഡ് ജില്ലയിലെ ആദ്യത്തെ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷനാണ് ജയിൽ ഇന്ധന...
ചെങ്കല്ല് സർവീസിന് അനുമതിയുണ്ടായിട്ടും വഴിനീളെ പിഴ; രസീതുകൾ മാലയാക്കി യുവാവിന്റെ പ്രതിഷേധം
മലപ്പുറം: അന്യായമായി പോലീസും റവന്യൂ വകുപ്പും പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. പുൽപറ്റ സ്വദേശി വരിക്കാടൻ റിയാസ് (36) ചെങ്കല്ല് കടത്തിയതിന് തനിക്കും ക്വാറിയിലെ മറ്റ് ഡ്രൈവർമാർക്കും ലഭിച്ച പിഴയുടെ...
പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ അറസ്‌റ്റിൽ
എടക്കര: പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. കാടാമ്പുഴ മാറാക്കര സ്വദേശികളായ പാലക്കത്തൊടി മുഹമ്മദ് റാഫി(21), പുത്തൻപുരയിൽ സനിൽകുമാർ(29) എന്നിവരെയാണ് വഴിക്കടവ് ചെക്ക്പോസ്‌റ്റിൽ...
ജില്ലയിൽ ടിപിആർ 20.67 ശതമാനം; രണ്ടാം തരംഗത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
പാലക്കാട്: ജില്ലയിൽ ഇന്നലെ 20.67 ശതമാനം ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന ടിപിആർ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2070 പേർക്കാണ് ജില്ലയിൽ ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ...
കോഴിക്കോട് റയിൽവേ പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ
കോഴിക്കോട്: കല്ലായി റയിൽവേ സ്‌റ്റേഷന് അടുത്ത് പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. റയിൽവേ പാലത്തിന് സമീപത്ത് താമസിക്കുന്ന അബ്‌ദുൽ അസീസിനെയാണ് പന്നിയങ്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌ഫോടക വസ്‌തു...
അമ്പലപ്പാറയിലെ ഫാക്‌ടറിയിൽ തീപിടുത്തം; ദുരൂഹതകളില്ലെന്ന് പോലീസ്
പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ കോഴിത്തീറ്റ നിര്‍മാണ പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതകളില്ലെന്ന നിഗമനത്തിൽ പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഫാക്‌ടറി സന്ദര്‍ശിച്ചു. 34 പേര്‍ക്കാണ് ഫാക്‌ടറിയിലെ തീപിടുത്തത്തില്‍ പൊൽലേറ്റത്. അഞ്ച് പേരുടെ പരിക്ക്...





































