Tag: News From Malabar
ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി കൂടുന്നു; കർശന നടപടിയെന്ന് കമ്മീഷണർ
കോഴിക്കോട്: ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. 14.2 ശതമാനമാണ് ഈ ആഴ്‌ചയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍). ഇതോടെ കൂടുതല്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലവില്‍ വന്നു. കഴിഞ്ഞ ആഴ്‌ച...
ബത്തേരിയിലെ സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റുന്നു; പ്രതിഷേധം ശക്‌തം
വയനാട്: സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ബത്തേരി ഡിപ്പോയിലുള്ള എട്ട് സൂപ്പർ ഫാസ്‌റ്റ് ബസുകളാണ് ഉടൻ മറ്റു ഡിപ്പോകളിലേക്ക് മാറ്റാൻ...
വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
വയനാട്: ജില്ലയിൽ സ്വകാര്യ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ പാലഞ്ചേരി പിസി രാജാമണി (48) ആണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം...
രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം വാഴക്കാട് ഉൽഘാടനത്തിന് ഒരുങ്ങുന്നു
മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന കേന്ദ്രം ശനിയാഴ്‌ച 12ന്...
13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ
കാസർഗോഡ്: 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്ക സ്വദേശികളായ അബ്‌ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ്...
മാവോയിസ്‌റ്റിന്റെ പേരിൽ വ്യവസായികളെ ഭീഷണിപ്പെടുത്തി; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: മാവോയിസ്‌റ്റുകളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്‌മാനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്ക് മാവോയിസ്‌റ്റ് ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക...
കണ്ണൂരിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു
കണ്ണൂർ: മാക്കുട്ടം ചുരം പാതയിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബെംഗളൂരിൽ നിന്ന് വന്ന വോൾവോ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക്...
മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല
കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലീസിന്റെ നിര്‍ദ്ദേശം. വഴിയോരത്ത് കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് മുന്നറിയിപ്പ് നൽകി.
അതേസമയം,...





































