Tag: News From Malabar
അട്ടപ്പാടിയിൽ ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചു
പാലക്കാട്: അട്ടപ്പാടി അതിർത്തിയിലെ ആനക്കട്ടിയിൽ കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് കോയമ്പത്തൂർ വനം വകുപ്പ് കണ്ടെത്തി. ചരിഞ്ഞ ആനയുടെ ചെവിയിലെ ഞരമ്പിൽ നിന്ന് ശേഖരിച്ച രക്‌ത സാമ്പിൾ പരിശോധിച്ചപ്പോഴാണ്...
കോഴിക്കോട് ഓവുചാലിൽ അജ്‌ഞാത മൃതദേഹം
കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തെ ഓവുചാലിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. വാർഡ് 8ന് പിറകിലായാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Most Read: മുൻ എംഎൽഎയുടെ...
ശ്വാസകോശത്തിൽ വണ്ട് കുടുങ്ങി; ഒന്നര വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർഗോഡ് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകൻ അൻവേദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളത്തില്‍ വണ്ടിനെ...
അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ...
കത്തിയുമായി അക്രമി അങ്കണവാടിയിൽ; അതിക്രമം തടുത്ത് അധ്യാപിക
കാസർഗോഡ്: കത്തിയുമായി അങ്കണവാടിയിൽ എത്തിയ അക്രമിയെ ധൈര്യത്തോടെ നേരിട്ട് അധ്യാപിക. അക്രമി ഉയർത്തിയ കത്തി വെറും കൈകൊണ്ട് പിടിച്ച് തടുത്താണ് അധ്യാപിക ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചത്. മാവുങ്കാലിലെ കെഎം പുഷ്‌പലതയാണ് അക്രമിയെ കീഴടക്കിയത്. കത്തി...
കാസർഗോഡ് 14കാരിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. പ്രദേശവാസികളാണ് അറസ്‌റ്റിലായത്. ഒരാളെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് പീഡന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ...
പാലക്കാട് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവം; പ്രതിഷേധം കനക്കുന്നു
പാലക്കാട്: ഉപ്പുകുളം കിളയപ്പാടത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. വെള്ളേങ്ങര മുഹമ്മദിന്റെ മകൻ ഹുസൈനാണ് (34) പരിക്കേറ്റത്. ശനിയാഴ്‌ച രാവിലെ എട്ട് മണിയോടെ പിലാച്ചോലയിലെ എൻഎസ്‌എസ് എസ്‌റ്റേറ്റിന് സമീപമാണ്...
കാസർഗോഡ് ജില്ലയിലെ കോവിഡ് മരണകണക്കുകളിൽ പൊരുത്തക്കേട്
കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകളിൽ ആശയക്കുഴപ്പം. ഔദ്യോഗിക കണക്കുകളും തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നുള്ള കണക്കുകളിലുമാണ് വലിയ വ്യതാസം കണ്ടെത്തിയത്. സർക്കാർ കണക്ക് പ്രകാരം ജില്ലയിലെ കോവിഡ് മരണം 250ൽ താഴെയാണ്....





































