ശ്വാസകോശത്തിൽ വണ്ട് കുടുങ്ങി; ഒന്നര വയസുകാരന് ദാരുണാന്ത്യം

By Desk Reporter, Malabar News
child-death in Kasaragod
Ajwa Travels

കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർഗോഡ് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകൻ അൻവേദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തിയത്.

Most Read:  നെല്ലിയാമ്പതിയിൽ മ്ളാവ് വേട്ട; മലപ്പുറം സ്വദേശികൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE