Tag: News From Malabar
ക്വാറിയിൽ നിന്ന് മണ്ണ് നീക്കുന്നു; ഇരുപതോളം കുടുംബങ്ങൾ ആശങ്കയിൽ
വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറി ഖനന പ്രദേശത്തുനിന്ന് വൻതോതിൽ മണ്ണ് നീക്കം ചെയ്യുന്നതായി പരാതി. നീക്കം ചെയ്‌ത മണ്ണ് പ്രദേശത്ത് തന്നെ കൂട്ടിയിട്ട് പ്‌ളാസ്‌റ്റിക് കവർ കൊണ്ട്...
പോലീസ് കസ്‌റ്റഡിയിലുള്ള വാഹനങ്ങളിൽ മോഷണശ്രമം; നാലുപേർ അറസ്‌റ്റിൽ
പൊയിനാച്ചി: പോലീസ് കസ്‌റ്റഡിയിലുള്ള വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും ചക്രങ്ങളും മോഷ്‌ടിക്കാൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ. വിവിധ കേസുകളിൽ പെട്ട് ചട്ടഞ്ചാൽ ദേശീയപാതക്ക് സമീപം വർഷങ്ങളായി പോലീസ് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളിൽ നിന്നാണ് യന്ത്രഭാഗങ്ങളും മറ്റും കടത്താൻ...
കാസർഗോഡ് സംഘർഷം; നാല് പേർക്ക് കുത്തേറ്റു; ഒരാൾക്ക് ഗുരുതര പരിക്ക്
കാസർഗോഡ്: ജില്ലയിൽ സംഘർഷത്തിൽ നാല് പേർക്ക് പരുക്കേറ്റു. ബേക്കൽ അരവത്താണ് സംഘർഷമുണ്ടായത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ക്ളബ്ബുകൾ തമ്മിലുള്ള പ്രശ്‌നമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ മലേഷ്, മണിക്കുട്ടൻ എന്നിവരെ കാസർഗോട്ടെ ആശുപത്രിയിൽ...
വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി
പൊന്നാനി: ശക്‌തമായ കാറ്റിൽ വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി. കടലിൽ തുഴഞ്ഞുനിന്ന തൊഴിലാളികളെ മറ്റ് വള്ളക്കാർ എത്തിയാണ് രക്ഷിച്ചത്. വള്ളം ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു....
കോവാക്‌സിൻ രണ്ടാം ഡോസിനായി കൂട്ടയിടി; നിയന്ത്രിക്കാനാകാതെ ആരോഗ്യ പ്രവർത്തകർ
ചെറുവത്തൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോവാക്‌സിൻ എത്തിയപ്പോൾ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ വൻ തിരക്ക്. നൂറുകണക്കിന് ആളുകളാണ് രണ്ടാം ഡോസെടുക്കാൻ എത്തിയത്. ആഴ്‌ചയിൽ മിനി ലോക്ക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ...
ഡെങ്കി ഭീതിയിൽ ഉപ്പള; ഇരുപതിലേറെ പേർ ചികിൽസ തേടി
ഉപ്പള: കാസർഗോഡ് ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിയും പിടിമുറുക്കുന്നു. ഉപ്പളയിൽ വ്യാപാരികൾ ഉൾപ്പടെ ഇരുപതിലേറെ പേർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ബസ് സ്‌റ്റാൻഡിനടുത്തെ വ്യാപാരികളും ജീവനക്കാരുമാണ് ഡെങ്കിപ്പനിയെ തുടർന്ന് ചികിൽസ തേടിയത്. ബസ് സ്‌റ്റാൻഡിലെ ശുചിമുറിയുടെ...
വടശ്ശേരി കടവിൽ മണൽശേഖരം പിടികൂടി
മലപ്പുറം: ഊർങ്ങാട്ടിരി ചാലിയാറിൽ പെരകമണ്ണ വില്ലേജ് പരിധിയിലെ വടശ്ശേരി കടവിൽ മണൽശേഖരം പിടികൂടി. റവന്യൂവകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് എട്ട് ലോഡോളം വരുന്ന മണൽ പിടികൂടിയത്.
ജില്ലാ കളക്‌ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന....
പാലക്കാട് വൻ സ്‌പിരിറ്റ് വേട്ട; 7 പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്‌പിരിറ്റ് വേട്ട. വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് സ്‌പിരിറ്റ് പിടികൂടിയത്. 12 കന്നാസ് സ്‌പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ...





































