Wed, Feb 25, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

കുന്നുംപുറം മൃഗാശുപത്രിയിൽ ആറു മാസമായി ഡോക്‌ടറില്ല; പ്രതിഷേധവുമായി കർഷകർ

മലപ്പുറം: ജില്ലയിലെ അബ്‌ദുറഹിമാൻ നഗർ ഗ്രാമപ്പഞ്ചായത്തിലെ കുന്നുംപുറം മൃഗാശുപത്രിയിൽ ഡോക്‌ടറില്ലാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇവിടെ ഡോക്‌ടർ ഇല്ലാതായിട്ട് ആറു മാസം കഴിഞ്ഞതായി കർഷകർ പറഞ്ഞു. വളർത്തുമൃഗങ്ങളും പക്ഷികളുമായി ആശുപത്രിയിലെത്തുന്നവർ ദിവസവും നിരാശയോടെ മടങ്ങുകയാണ്...

സുഗന്ധഗിരിയിൽ കാട്ടാന ശല്യം; ജനങ്ങൾ പരിഭ്രാന്തിയിൽ

പൊഴുതന: സുഗന്ധഗിരി ഭാഗത്ത്‌ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്‌ പരിഭ്രാന്തി പരത്തുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ആദിവാസികൾ ഒറ്റപ്പെട്ട്‌ താമസിക്കുന്ന പ്രദേശങ്ങളിലടക്കമാണ്‌ ‌ കാട്ടാന ശല്യം രൂക്ഷമാകുന്നത്. സുഗന്ധഗിരി പ്‌ളാന്റേഷൻ, ഗവ.സ്‌കൂൾ പരിസരം, കാപ്പി എന്നിവിടങ്ങളിലും...

ലോക്ക്‌ഡൗൺ ഇളവ്; വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

മാനന്തവാടി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്‌ഡൗണിൽ ഇളവ് നൽകിയതോടെ വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. ഇന്നലെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പല സമയത്തായി ഏറെ നേരം...

ലൈംഗിക അതിക്രമണം; സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്

കണ്ണൂർ: തളിപ്പറമ്പ് മയ്യിലിൽ വിദ്യാർഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

പാട്ടും വരയുമായി കുട്ടികൾ റെഡി; കൂട്ടക്കനിയിൽ ഒരാഴ്‌ച പ്രവേശനോൽസവം

കൂട്ടക്കനി: പുത്തൻ അധ്യയന വർഷത്തെ വരവേൽക്കാൻ കാസർഗോട്ടെ കൂട്ടക്കനി ഗ്രാമത്തിലെ കുട്ടികൾ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് കാരണം കൂട്ടുകാരെ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ഓൺലൈനിൽ പരിപാടികൾ ഉഷാറാക്കാനുള്ള തിരക്കിലാണ് വീടുകളിൽ കുട്ടികൾ. കൂട്ടക്കനിയിലെ പ്രവേശനോൽസവം മെയ്...

ബിഎസ്‌എൻഎൽ ടവറിൽ റീത്ത് വെച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

പരപ്പ: എടത്തോടിനടുത്ത് ക്‌ളീനിപ്പാറയിലെ ബിഎസ്‌എൻഎൽ മൊബൈൽ ടവർ പ്രവർത്തനക്ഷമം അല്ലാത്തതിനാൽ സമരം നടത്തി ഡിവൈഎഫ്‌ഐ. ടവറിൽ റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ടവർ ചാർജ് ചെയ്യാനുള്ള ബാറ്ററി കേടായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ജനറേറ്റർ ഉണ്ടെങ്കിലും...

കാപ്പാട് ബീച്ച് റോഡ് പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച്‌ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബ്ളൂ ഫ്ളാഗ് ഡസ്‌റ്റിനേഷൻ പദവി ലഭിച്ച ടൂറിസം...

ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്രാദുരിതം

ആനക്കര: പഞ്ചായത്തിലെ 13ആം വാർഡിലൂടെ കടന്നുപോകുന്ന ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു. വർഷങ്ങളായി ഈ പാതയുടെ അവസ്‌ഥ വളരെ മോശമാണ്. വേനൽമഴ ശക്‌തിപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുവഴിയുള്ള...
- Advertisement -