Tag: News From Malabar
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്കെതിരെ നടപടി
കൊയിലാണ്ടി: ബൈക്ക് യാത്രക്കാരൻ ലോറിയിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്തത് മോട്ടോർ വാഹന വകുപ്പ്. ലോറി ഡ്രൈവർ ആബിദ് ഖാൻ പഠാന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പി...
ജില്ലയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിൽ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും കണ്ടെടുത്തു. വ്യാജമദ്യം നിർമിച്ചതിന് 12 കേസ് പോലീസ് രജിസ്‌റ്റർ ചെയ്‌തു. പെരുവണ്ണാമൂഴി സ്വദേശികളായ വിനായകൻ, ശ്രീധരൻ, കൂരാച്ചുണ്ട്...
കാസർഗോഡ് ജില്ലയുടെ ചുമതല മന്ത്രി അഹമ്മദ് ദേവർകോവിലിന്
കാസർഗോഡ്: സ്വന്തമായി ഒരു മന്ത്രിയില്ല എന്ന കുറവ് കാസർഗോഡ് ജില്ലയ്‌ക്ക് ഇനിയുണ്ടാകില്ല. തുറമുഖ- പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് കാസർഗോഡ് ജില്ലയുടെ ചുമതല നൽകി ഉത്തരവായി. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന്...
വാക്‌സിൻ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ നൽകി കൂത്തുപറമ്പ് പോലീസ്
കൂത്തുപറമ്പ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വാക്‌സിൻ ചലഞ്ചിലും ഭാഗമായി കൂത്തുപറമ്പ് പോലീസ്. സ്‌റ്റേഷനിലെ മുഴുവൻ പോലീസുകാരും ചേർന്ന് നാലര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറിയത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മാറ്റിവെച്ച ശമ്പളത്തിൽ...
രേഖകളില്ലാതെ പുറത്തിറങ്ങിയാൽ കോവിഡ് ടെസ്‌റ്റ്; മലപ്പുറത്ത് കർശന നടപടി
മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന മലപ്പുറത്ത് രേഖകളില്ലാതെ പുറത്തിറങ്ങിയവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി പോലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച നടപടിയാണ് മലപ്പുറത്ത് നടപ്പാക്കി തുടങ്ങിയത്.
റേഷന്‍...
സ്‌നേഹജക്കൊരു ‘സ്‌നേഹ വീട്’; താക്കോൽദാനം ഇന്ന്
പാലക്കാട്: അടച്ചുറപ്പുള്ള വീടെന്ന സ്‌നേഹജയുടെയും വീട്ടുകാരുടെയും സ്വപ്‌നം യാഥാർഥ്യമാകുന്നു. ചലനശേഷി നഷ്‌ടപ്പെടുന്ന രോഗം ബാധിച്ച് കിടപ്പിലായ പ്ളസ് ടു വിദ്യാർഥിനി സ്‌നേഹജക്ക് പത്തിരിപ്പാല സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പിടിഎ വീട് നിർമിച്ചു...
കരിപ്പൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 40 ലക്ഷം രൂപ വിലമതിക്കുന്ന 914 ഗ്രാം സ്വർണം എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി അശ്‍ലര്‍ (22) ആണ്...
വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; കെഎസ്‌ഇബി അനാസ്‌ഥയെന്ന് ആരോപണം
കോഴിക്കോട്: പുതിയറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്‌മാവതിയാണ് മരിച്ചത്. കമ്പി പൊട്ടിവീണ വിവരം കെഎസ്‌ഇബിയെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചു.
വീടിന് സമീപത്തെ...





































