Tag: News From Malabar
ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; ഒരാഴ്‌ചക്കിടെ രോഗം ബാധിച്ചത് 18 പേർക്ക്
കോഴിക്കോട്: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനിയും ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 18 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്‌തമാക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും തീരുമാനിച്ചു.
30 ശതമാനത്തിന്...
ഈദ്; ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ മാംസവിതരണം വിലക്കി
പാലക്കാട്: ഈദുൽ ഫിത്തറിന്റെ (ചെറിയ പെരുന്നാൾ) പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ മൃഗങ്ങളെ അറക്കുക, മാംസം വിതരണം ചെയ്യുക എന്നിവ നിരോധിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ ഉത്തരവ് പുറത്തിറക്കി.
മറ്റ് പ്രദേശങ്ങളിൽ...
ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം
കാസർഗോഡ്: ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മൂന്ന് നാട്ടുകാരെ പോലീസ് അകാരണമായി കസ്‌റ്റഡിയിൽ എടുത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറു കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പോലീസ് വാഹനം തടഞ്ഞ...
പാചകവാതക വിതരണം നിലച്ചിട്ട് ഒരു മാസം; പ്രതിഷേധിച്ച് നാട്ടുകാർ
വയനാട്: ഒരു മാസമായി പാചകവാതക വിതരണം നിലച്ച അമ്പലവയലിൽ പ്രതിഷേധവുമായി നാട്ടുകാർ. ഒരു മാസത്തിന് ശേഷം അമ്പലവയൽ ദേവിക്കുന്നിൽ പാചകവാതകം വിതരണം ചെയ്യാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. റംസാൻ വ്രതം തുടങ്ങിയപ്പോൾ മുതൽ...
നിലമ്പൂരിലെ ഓക്‌സിജൻ പ്‌ളാന്റ്; പ്രവർത്തനം ഒരു മാസത്തിനകം പൂർത്തിയാകും
നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്‌ളാന്റിന്റെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്‌ഥാപിക്കുന്ന പ്‌ളാന്റിന്റെ നിർമാണ ചെലവ് 70 ലക്ഷം രൂപയാണ്. തിങ്കളാഴ്‌ച ചേർന്ന...
പൾസ് ഓക്‌സിമീറ്ററിന് അമിത വില; വടകരയിൽ വ്യാപക പരിശോധന
കോഴിക്കോട്: രക്‌തത്തിലെ ഓക്‌സിജന്റെ അളവ് നിർണയിക്കുന്ന പൾസ് ഓക്‌സിമീറ്ററിന് വടകരയിൽ അമിത വില ഈടാക്കുന്നതായി പരാതി. ഇതേത്തുടർന്ന് വടകരയിലെ പ്രധാനപ്പെട്ട സർജിക്കൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്‌തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
വടകര...
മഴ ശക്‌തമാകുന്നു; കാരാപ്പുഴ ഡാം നേരത്തെ തുറന്നു
കൽപറ്റ: വയനാട് ജില്ലയിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്‌ടി പ്രദേശത്ത് മഴ ശക്‌തമായതിനാൽ മുൻകരുതൽ എന്ന നിലക്കാണ് ഡാം നേരത്തെ തുറന്നത്. മഴ കൂടുതൽ കനക്കുകയാണെങ്കിൽ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും....
അരയി ഗുരുവനം കുന്നിൽ തീപിടുത്തം
കാഞ്ഞങ്ങാട്: അരയി ഗുരുവനം കുന്നിൽ തീപിടിച്ച് ഏഴര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ശനിയാഴ്‌ചയാണ് സംഭവം. സീനിയർ ഫയർ ഓഫീസർ ടി അശോക് കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ്...






































