Sun, Jan 25, 2026
24 C
Dubai
Home Tags News From Malabar

Tag: News From Malabar

കൈക്കൂലി കേസ്; ഫോറസ്‌റ്റ് റേഞ്ച് ഓഫീസർ അറസ്‌റ്റിൽ

പാലക്കാട്: കൈക്കൂലി കേസിൽ ഒലവക്കോട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസർ അറസ്‌റ്റിൽ. വനം വകുപ്പിനു വേണ്ടി ജണ്ട കെട്ടിയ കരാറുകാരനു ബിൽ മാറിക്കെ‍ാടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. തൃശൂർ പൂങ്കുന്നം...

കനോലി കനാൽ നവീകരണം ഉടൻ ആരംഭിക്കും

കോഴിക്കോട്: നഗരത്തിന്റെ പ്രധാന നീരുറവയായ കനോലി കനാല്‍ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കനാൽ ആഴംകൂട്ടി വൃത്തിയാക്കുന്ന ജോലികള്‍ സമയബന്ധിതമായി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതി തയ്യാറാക്കുന്നതിനാണ്...

ജില്ലയിലെ ആദ്യ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിത

കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിതാ അനിൽകുമാർ. 21 വർഷത്തിലേറെ കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ദ്രുതകർമ സേനയിൽ സേവനം അനുഷ്‌ഠിച്ച കൊടുവള്ളി കിഴക്കോത്ത് ‘ശിവ കൃപ’യിൽ...

ജലാശയത്തിൽ വിഗ്രഹങ്ങൾ ഉണ്ടെന്ന് രഹസ്യ വിവരം; 7 എണ്ണം കണ്ടെടുത്തു

പാലക്കാട്: ജലാശയത്തിൽ വിഗ്രഹങ്ങൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിൽ പേരൂർ പെരിയകുളത്തിൽ നിന്ന് ഏഴു വിഗ്രഹങ്ങൾ കണ്ടെടുത്തു. ആറ് വെങ്കല വിഗ്രഹങ്ങളും കല്ലിൽ കൊത്തിയെടുത്ത ഒരു വിഗ്രഹവുമാണ് കണ്ടെടുത്തത്. വിഷ്‌ണു ദുർഗ,...

വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച സംഭവം; 19കാരിയും മരിച്ചു

കാസർഗോഡ്: അബദ്ധത്തിൽ വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച 19കാരിയും മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വസന്തൻ-സാജിത ദമ്പതികളുടെ മകൾ ദൃശ്യ (19) ആണ് ഇന്നലെ രാത്രി മരിച്ചത്. വിഷം കലർന്ന...

റോഡ് ഇടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡിന്റെ വശം ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടു. ചുരത്തിന്റെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് ഇടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ചുരം പുനരുദ്ധാരണ...

‘നവകേരളം-പുതിയ പൊന്നാനി’ വികസന സെമിനാർ; സ്‌പീക്കർ ഉൽഘാടനം ചെയ്‌തു

മലപ്പുറം: പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉൽഘാടനം ചെയ്‌തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ...

പരിസ്‌ഥിതിലോല മേഖല കരടു വിജ്‌ഞാപനം; പ്രതിഷേധവുമായി കർഷകർ

പാലക്കാട്: ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്‌ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയ കരടു വിജ്‌ഞാപനത്തിന് എതിരെ പാലക്കാട്ട് കർഷകരുടെ പ്രതിഷേധം. ഐക്യ സമരസമിതിയുടെ നേതൃത്വത്തിൽ, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിസ്‌ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന അയിലൂർ,...
- Advertisement -