Sun, Jan 25, 2026
18 C
Dubai
Home Tags News From Malabar

Tag: News From Malabar

കോവിഡ് ചികിൽസയിൽ ആയിരുന്ന റിമാൻഡ് പ്രതി കടന്നുകളഞ്ഞു

മലപ്പുറം: കോവിഡ് ചികിൽസയിൽ ആയിരുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വാർഡിലെ ജനൽ കമ്പി മുറിച്ച് അതുവഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ ചാടിപ്പോകാൻ സാധ്യതയുണ്ടെന്ന് ആശുപത്രി...

രോഗബാധ രൂക്ഷം; കണ്ണൂരിൽ പ്രതിരോധ നടപടികൾ കർശനമാക്കും

കണ്ണൂർ: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും. ഒപ്പം ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന...

ആശങ്ക വേണ്ട, അരികിലുണ്ട്; പരീക്ഷാ പേടി അകറ്റാൻ ജില്ലാ പഞ്ചായത്തിന്റെ കൈപുസ്‌തകം

കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശങ്ക വേണ്ട, അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്‌തകം പുറത്തിറക്കി. പുസ്‌തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി...

വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് ഷട്ടറുകൾ 5ന് തുറക്കും; ജാഗ്രത

പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 5ന് റെഗുലേറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നു വിടുമെന്ന് ചമ്രവട്ടം പ്രോജക്‌ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ...

പാലക്കാട് മെഡിക്കൽ കോളേജ്; കോവിഡ് ഒപി ഇന്ന് മുതൽ കിൻഫ്രയിൽ പ്രവർത്തിക്കും

പാലക്കാട്: ജില്ലാ ഗവൺമെന്റ് മെഡിക്കല്‍ കോളേജ് ഒപി ഉൽഘാടനത്തോട് അനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒപി, സ്വാബ് കളക്ഷൻ എന്നിവ കഞ്ചിക്കോട് സിഎഫ്‌എൽടിസിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് ഇന്ന് മുതല്‍ (ഫെബ്രുവരി മൂന്ന്)...

പിവി അൻവറിന്റെ ‘ആഫ്രിക്കൻ ബിസിനസ്’ സിപിഎം വെളിപ്പെടുത്തണം; യൂത്ത് കോൺഗ്രസ്

മലപ്പുറം: ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ പിവി അൻവർ എംഎൽഎ ആഫ്രിക്കയിൽ നടത്തുന്ന ബിസിനസ് എന്താണെന്ന് സിപിഎം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. അൻവറിന്റെ വിദേശ യാത്രകളും...

ബിജെപിയെ ജയിപ്പിക്കാൻ സിപിഎം രഹസ്യ ധാരണ; ആരോപണവുമായി കെപിഎ മജീദ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ സിപിഎം രഹസ്യ ധാരണ ഉണ്ടാക്കിയതായി മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ബിജെപിയെ 10 സീറ്റുകളിൽ ജയിപ്പിക്കാനും തിരിച്ച് 10 സീറ്റിൽ പിന്തുണക്കാനും...

കുയ്‌തേരിയിലെ സ്‌ഫോടനം; ഉറവിടം കണ്ടെത്തി ബോംബ് സ്‌ക്വാഡ്‌

കോഴിക്കോട്: കുയ്‌തേരിയിൽ രാത്രിയിൽ പതിവായി ഉണ്ടാകുന്ന സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്തി. ബോംബ് സ്‌ക്വാഡ്‌ നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒരു മാസത്തിനിടെ എട്ട് സ്‌ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്. ഏറെ ദൂരെ വരെ...
- Advertisement -