Tag: News From Malabar
ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷൻ സംഭരണകേന്ദ്രം അടച്ചിടാൻ തീരുമാനം
കോഴിക്കോട്: ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സംഭരണകേന്ദ്രം ഒന്നരവർഷം അടച്ചിടാനാണ് തീരുമാനം.
സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം ഡിപ്പോ...
സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം
പാലക്കാട്: ചളവറ പുലിയാനാംകുന്നിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം. ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പികെ സുധാകരന്റെ സഹോദരൻ പികെ ശശിധരന്റെ വീടിനും സമീപത്തുള്ള...
ജില്ലയിൽ 51 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: പയ്യനങ്ങാടി തങ്ങൾസ് റോഡ് മാവുംകുന്ന് റോഡരികിലെ ക്വാർട്ടേഴ്‌സ് മുറിയിൽ നിന്നും കാറിൽ നിന്നുമായി 51.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൽപകഞ്ചേരി കുറുകത്താണി കല്ലൻ ഇബ്രാഹിം (30) ആണ് പിടിയിലായത്. രാജ്യാന്തര...
പാൽച്ചുരം പാത നവീകരിക്കുന്നു; 1.75 കോടി രൂപ അനുവദിച്ചു
വയനാട്: പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതത്തിന് പ്രതിസന്ധി സൃഷ്‌ടിക്കുന്ന പാൽച്ചുരം പാത നവീകരിക്കുന്നു. പാത ഭാഗികമായി നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 1.75 കോടി രൂപ അനുവദിച്ചു. പാൽച്ചുരത്തിലെ രണ്ടര കിലോമീറ്റർ ദൂരം നവീകരിക്കുന്നതിനാണ് തുക...
പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി
മലപ്പുറം: പോക്‌സോ കേസ് ഇര മൂന്നാമതും പീഡനത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ബന്ധുക്കൾക്ക് ഒപ്പം കഴിയവേ വീണ്ടും പീഡനത്തിന് ഇരയായത്.
2016ല്‍ 13ആം വയസിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. നാല് പേർ...
‘ഓപ്പറേഷന്‍ സ്‌ക്രീന്‍’; ആദ്യ ദിനം ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ
കോഴിക്കോട്: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയുടെ ആദ്യ ദിവസത്തിൽ ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ ചുമത്തി. വടകരയും കോഴിക്കോട് നഗരവും കേന്ദ്രീകരിച്ച് 3 സ്‌ക്വാഡുകളായാണ് മോട്ടർവാഹന വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്.
കൂളിങ് ഫിലിം...
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇന്ധനം ഊറ്റൽ; ഒരാൾ പിടിയിൽ
കാസർഗോഡ്: അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇന്ധനം ഊറ്റിയ സംഘത്തിലെ ഒരാൾ പിടിയിൽ. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ചട്ടഞ്ചാൽ ബണ്ടിച്ചാലിലെ അബ്‌ദുല്ലയാണ് പിടിയിലായത്.
ഇയാളുടെ കൂടെ ഉണ്ടായിരുന്ന ബണ്ടിച്ചാലിലെ റംസാൻ ഓടി രക്ഷപ്പെട്ടു....
വികസനത്തിന്റെ വെല്ലുവിളി സാധ്യതകളായി ഏറ്റെടുക്കണം; സ്‌പീക്കർ
മലപ്പുറം: വികസനത്തിന്റെ വെല്ലുവിളികളെ സാധ്യതകളായി ഏറ്റെടുക്കണമെന്നും സമയബന്ധിതമായ നിർവഹണത്തിന് ആസൂത്രണങ്ങൾ ഉണ്ടാകണമെന്നും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി മാറഞ്ചേരിയിൽ നടത്തിയ 'ജനപ്രതിനിധിസഭ' ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തദ്ദേശഭരണ...






































