Tag: News From Malabar
ടിപ്പർ മിനിലോറിയിൽ ഇടിച്ച് മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
മുക്കം: മണാശ്ശേരി അങ്ങാടിയിൽ ടിപ്പർ ലോറി ഇന്റർലോക്ക് കട്ടകൾ കയറ്റി വരുകയായിരുന്ന മിനിലോറിയുമായി ഇടിച്ച് മറിഞ്ഞ് സമീപത്തെ ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതര പരിക്ക്. അമ്പലക്കണ്ടി പനത്തുപറമ്പിൽ ഷൈജു (50)വിനാണ് പരിക്കേറ്റത്.
പത്ത് മിനിറ്റോളം സിമന്റ്...
കിടപ്പാടം പ്രളയം കവർന്നു; കണാരന് വീടൊരുക്കി പോലീസ്
കോഴിക്കോട്: നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് രൂക്ഷമായി വിമർശിക്കപ്പെടുമ്പോൾ ഒരു കുടുംബത്തിന് വീട് വെച്ച് നൽകി കയ്യടി നേടുകയാണ് കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസുകാർ. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട വടകര തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്രം...
നറുക്കെടുപ്പിലൂടെ വിജയം; വയനാടിനെ നയിക്കാൻ സംഷാദും ബിന്ദുവും
കൽപറ്റ: ആശങ്കകൾക്കൊടുവിൽ സംഷാദ് മറക്കാറിന് ആവേശകരമായ വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സംഷാദ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്‌ഥാനാർഥി ബിന്ദുവാണ് വൈസ് പ്രസിഡണ്ട്. ബുധനാഴ്‌ച രാവിലെ 11 മണിക്ക് തന്നെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്...
മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത്; സാരഥി ജസ്‌റ്റിൻ ബേബി
മാനന്തവാടി: മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ ജസ്‌റ്റിൻ ബേബിയെ തിരഞ്ഞെടുത്തു. എകെ ജയഭാരതിയാണ് വൈസ് പ്രസിഡണ്ട്. 13 അംഗങ്ങളുള്ള ഭരണസമിതിയിൽ ജസ്‌റ്റിൻ ബേബിക്ക് 7 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫ് സ്‌ഥാനാർഥിയായ...
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
തൃശൂർ: ഈസ്‌റ്റ് കോമ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസ്‌പി കെ സുദർശന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പിമാരായ കെ സുകുമാരൻ, കെ ഉല്ലാസ്, സിഐ സിഎൽ...
ജില്ലയിൽ പോലീസ് വാഹനത്തിന് നേരെ ആക്രമണം; ഉദ്യോഗസ്‌ഥന് പരിക്ക്
കോഴിക്കോട്: ജില്ലയിൽ രാത്രി പട്രോളിംഗിനിറങ്ങിയ പോലീസ് വാഹനത്തിന് നേരെ ആക്രമണം. ടൗൺ പോലീസിന്റെ ജീപ്പിന് നേരെ പുലർച്ചെ 12.30ന് ഓയിറ്റി റോഡിൽ വച്ചായിരുന്നു ആക്രമണം. അക്രമികളുടെ കല്ലേറിൽ ജീപ്പിന്റെ ചില്ല് തകർന്നു, ഒരു...
വാഹനഷോറൂമിന് സമീപം ആക്രി ശേഖരത്തിൽ വൻ തീപിടുത്തം; രക്ഷാ ശ്രമം തുടരുന്നു
കോഴിക്കോട്: ചെറുവണ്ണൂരിൽ ആക്രിക്കടക്ക് തീപിടിച്ചു. അമാന ടൊയോട്ട ഷോറൂമിന് സമീപമുള്ള കടയിലെ ആക്രി ശേഖരത്തിലാണ് വൻ തീപിടുത്തം ഉണ്ടായത്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകൾക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകൾ...
ജാതിപ്പേര് പറഞ്ഞ് ആശംസ; ബിജെപി കൗൺസിലർ വിവാദത്തിൽ
പാലക്കാട്: നഗരസഭയിൽ സ്‌ഥാനം ഏറ്റെടുത്ത അധ്യക്ഷക്കും ഉപാധ്യക്ഷനും ആശംസകളുമായി എത്തിയ ബിജെപി കൗൺസിലർ വിവാദത്തിൽ. ഇരുവർക്കും ജാതിപ്പേര് പറഞ്ഞ് ആശംസകളുമായി രംഗത്തെത്തിയ വാർഡ് കൗൺസിലർ വിഎസ് മിനിമോളാണ് കുടുങ്ങിയത്.
"പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാൻ...






































