Sun, Oct 19, 2025
29 C
Dubai
Home Tags News From Malabar

Tag: News From Malabar

എൻ.ഒ.സി അനുവദിക്കാൻ കൈക്കൂലി; ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ അറസ്‌റ്റിൽ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ കൈക്കൂലി കേസിൽ അറസ്‌റ്റിൽ. ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഓഫീസർ എം.കെ കുര്യൻ (53) ആണ് അറസ്‌റ്റിലായത്. കെട്ടിട നിർമ്മാണത്തിന് എൻ.ഒ.സി അനുവദിക്കുന്നതിന്...

പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂർ: പഴയന്നൂർ പോക്‌സോ കേസ് പ്രതിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടൻ എന്ന് വിളിപ്പേരുള്ള സതീഷ് (37) ആണ് കൊല്ലപ്പെട്ടത്. ചേലക്കാർ ഭാഗത്തുള്ള എളനാട് തിരുമണി കോളനിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Malabar...

മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം പെരുകുന്നു

കോഴിക്കോട്: ജില്ലയിൽ മെഡിക്കൽ കോളേജിലും പരിസരത്തും മോഷണം വർധിക്കുന്നു. പോലീസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് മുതലെടുത്താണ് മോഷണം തുടരുന്നതെന്ന് ആളുകൾ പറയുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ മെഡിക്കൽ കോളേജിലേക്ക് വരുന്ന ആളുകളുടെ എണ്ണം...

ബിജെപി പ്രവർത്തകന് നേരെ കൊലപാതക ശ്രമം

പാലക്കാട്: വടക്കാഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേശിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന രമേശിനെ സംഘമായെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ...

ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു

കോഴിക്കോട്: പുതിയ ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു. ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശിയാണ് ഇദ്ദേഹം. 2018-ൽ ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്നു. കൊല്ലം, ആലപ്പുഴ സബ് കളക്‌ടർ ആയും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന...

റേഷൻ കട ഉടമയുടെ വീട്ടിൽ റെയ്‌ഡ്‌; 64 ചാക്ക് റേഷനരി പിടികൂടി

മാനന്തവാടി: റേഷൻ കട ഉടമയുടെ വീട്ടിൽ നിന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ റേഷനരി പിടികൂടി. ദ്വാരകയിലെ റേഷൻ കടയുടമ കെല്ലൂർ സ്വദേശി കെ നിസാറിന്റെ നിർമ്മാണത്തിലുള്ള വീട്ടിൽ സൂക്ഷിച്ച എഫ് സി...

ലഹരി ഗുളികകളുമായി രണ്ട് പേർ പിടിയിൽ; മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം പുരോഗമിക്കുന്നു

തൃശൂർ: ജില്ലയിൽ ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന് സിയോൺ (26) തൃശ്ശൂർ മുളയം ചിറ്റേടത്ത് വീട്ടിൽ ബോണി (20) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്‌. ഡെപ്യൂട്ടി എക്‌സൈസ്...

എംപ്ലോയ്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭിമുഖം 29ന്

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.ടി.എസ് ഒഴിവുകളിലേക്കുള്ള നിയമനം എംപ്ലോയ്‌മെന്റ് ഓഫീസ് വഴി നടത്തും. എംപ്ലോയ്‌മെന്റ് ഓഫീസ് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 29ന് 10 മണിക്ക് കൂടിക്കാഴ്‌ച നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍...
- Advertisement -