Fri, Jul 24, 2026
35.2 C
Dubai
Home Tags News From Malabar

Tag: News From Malabar

പാലം തന്നാൽ വോട്ട് തരാം; പ്രതിഷേധവുമായി കോളനി നിവാസികൾ

കണ്ണൂർ: പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കണ്ണൂർ കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി നിവാസികൾ. വീടിന് സമീപത്തുകൂടി റോഡ് ഉണ്ടായിട്ടും വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതത്തിലാണ് ഇവർ....

ജില്ലയിൽ 64 പുതിയ കോവിഡ് കേസുകൾ; 54 സമ്പർക്ക രോഗികൾ

കാസർഗോഡ്: ജില്ലയിൽ 64 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ 54 പേർക്കും ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 6 പേർക്കും വിദേശത്ത് നിന്നെത്തിയ 4 പേർക്കുമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ കോവിഡ്...

പോലീസ് ജീപ്പിന്റെ താക്കോൽ ഊരി; കയ്യേറ്റം; രണ്ട് പേർ പിടിയിൽ

ചട്ടഞ്ചാൽ: പട്രോളിങ്ങിനിടെ ആൾകൂട്ടം പിരിച്ചുവിടാൻ ശ്രമിച്ച സിഐ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്‌ഥരെ കയ്യേറ്റം ചെയ്യുകയും ജീപ്പിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മേൽപറമ്പ് കൈനോത്തെ അബ്‌ദുൽ സലാം (38)...

ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി; പ്രതിയെക്കുറിച്ച് സൂചന, ഉടൻ പിടിയിലാകുമെന്ന് പോലീസ്

കണ്ണൂർ: പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചതായി തളിപ്പറമ്പ് പോലീസ്. ഏതുനിമിഷവും പ്രതി പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ആഴ്‌ചകൾക്കിടയിൽ രണ്ടു തവണയാണ്...

കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വീണ്ടും കക്കൂസ് മാലിന്യം; നൂറോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ

പാലക്കാട്: ഷൊർണൂർ ത്രാങ്ങാലിയിൽ കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. കൂടത്തിൽപ്പടി മിനി കുടിവെള്ള പദ്ധതിയുടെ കിണറ്റിലാണ് കക്കൂസ് മാലിന്യം തള്ളിയത്....

വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തവർക്ക് വോട്ടില്ല; പ്രതിഷേധ ബാനറുമായി ജനങ്ങൾ

കണ്ണൂർ: വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പരിഹാരം കാ​ണാ​ൻ ശ്ര​മി​ക്കാത്ത ഒരു രാഷ്‌ട്രീയ പാർട്ടിയും വോട്ട് ചോദിച്ചു വരേണ്ടെന്ന് കണ്ണൂർ അമ്പായത്തോട്ടിലെ ജനങ്ങൾ. 'വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഇതുവരെ കഴിയാത്തവർക്ക് ഇവിടെ വോട്ടില്ല' എന്ന...

പാലിയേക്കരയിൽ ടോൾ പിരിവ് ഇന്ന് മുതൽ പുനരാരംഭിക്കും

തൃശൂർ: പാലിയേക്കരയിൽ നിർത്തിവച്ച ടോൾ പിരിവ് ഇന്ന് മുതൽ പുനരാരംഭിക്കും. ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിർത്തിവച്ച ടോൾ പിരിവ് മറ്റു ദേശീയപാത ബിഒടി പ്രോജക്റ്റുകളിൽ നിന്ന് 65 ജീവനക്കാരെ എത്തിച്ചാണ് വീണ്ടും...

വയറ്റിൽ നിന്ന് രക്‌തം പുറത്തേക്ക് വരുന്നു; കുരങ്ങൻമാർ ചത്തത് അണുബാധ മൂലമെന്ന് വനംവകുപ്പ്

തൃശൂർ: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി കുരങ്ങൻമാർ ചത്തത് അണുബാധ മൂലമെന്ന് വനം വകുപ്പ്. കുരങ്ങൻമാരുടെ ഗർഭപാത്രത്തിൽ അണുബാധ ഉണ്ടായിട്ടുണ്ടെന്നും വയറ്റിൽനിന്ന് രക്‌തം പുറത്തേക്ക്‌ വരുന്നതായും കണ്ടെത്തി. എന്നാൽ രോഗം മനുഷ്യരിലേക്കും മറ്റു...
- Advertisement -