Tag: News From Malabar
മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്
കണ്ണൂർ: ജില്ലയിലെ മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്ന് വയസുകാരിക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാർഥിയായ ജാൻവിയെ(9) ആണ് മൂന്ന് തെരുവ് നായ്‌ക്കൾ കൂട്ടമായെത്തി ആക്രമിച്ചത്....
തിരൂർ ബസ് സ്‌റ്റാൻഡിന് സമീപം കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ
മലപ്പുറം: തിരൂർ ബസ് സ്‌റ്റാൻഡിന് സമീപം കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പറവണ്ണ സ്വദേശിയും കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയുമായ ആദം 49 ആണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്...
കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞു ഒരാൾ മരിച്ചു
വയനാട്: വയനാട് കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞു ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷാണ് മരിച്ചത്. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ പശുവിന് പുല്ലുവെട്ടി കുട്ടത്തോണിയിൽ മടങ്ങുമ്പോഴായിരുന്നു...
അട്ടപ്പാടി ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി; നാട്ടുകാർ കാടുകയറ്റി
പാലക്കാട്: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി. ഷോളയൂർ ജനവാസ മേഖലയിലാണ് പെട്ടിക്കൽ കൊമ്പൻ ഇറങ്ങിയത്. ഷോളയൂർ ചാവടിയൂരിൽ രങ്കന്റെ വീടിന് സമീപം രാവിലെ ആറ് മണിക്കാണ് പെട്ടിക്കൽ കൊമ്പനെത്തിയത്. വനംവകുപ്പും നാട്ടുകാരും ചേർന്ന്...
ഷോളയൂരിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; കാട്ടുപന്നി അക്രമമെന്ന് സംശയം
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്‌ഠൻ (26) ആണ് മരിച്ചത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്‌ഠനെ മരിച്ച...
പേരാമ്പ്രയിൽ വൻ തീപിടിത്തം; രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ വൻ തീപിടിത്തം. ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പടെ രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര ടൗൺ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ...
മലപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം
മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടിനും 8.30നും ഇടയിൽ കോട്ടപ്പടി, കുന്നുമ്മൽ, കൈനാട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്, വാറങ്കോട്, താമരക്കുഴി,...
കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി പിടിയിൽ
വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് എസ്‌പി പ്രവീന്ദ്രർ സിങ്ങിനെയാണ് വിജിലൻസ് സംഘം കൽപ്പറ്റയിൽ നിന്ന് പിടികൂടിയത്. കരാറുകാരനിൽ നിന്ന് ഒരുലക്ഷം...





































