Tag: News From Malabar
കണ്ണൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
കണ്ണൂർ: പാനൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്‌തഫയാണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പാനൂർ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം....
ടാറ്റ കോവിഡ് ആശുപത്രി; പുനർനിർമിക്കാൻ തീരുമാനം- 23.75 കോടി അനുവദിച്ചു
കാസർഗോഡ്: ജില്ലയിലെ ടാറ്റ കോവിഡ് ആശുപത്രി പുനർനിർമിക്കാൻ സർക്കാർ തീരുമാനം. ഇതിനായി 23.75 കോടി രൂപ സർക്കാർ അനുവദിച്ചു. ആദ്യഘട്ടമായി അതിതീവ്ര പരിചരണ വിഭാഗം ആരംഭിക്കാനാണ് തുക അനുവദിച്ചത്. ടാറ്റ കമ്പനി നിർമിച്ചു...
വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക്
വയനാട്: മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു. ഇന്ന് മുതൽ ഏപ്രിൽ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്ന് വന്യജീവികൾ തീറ്റയും വെള്ളവും...
യുവാക്കളെ ക്രൂരമായി മർദ്ദിച്ചു റോഡിൽ ഉപേക്ഷിച്ചതായി പരാതി
പാലക്കാട്: കഞ്ചിക്കോട് അജ്‌ഞാത സംഘം യുവാക്കളെ ക്രൂരമായി മർദ്ദിച്ചു റോഡിൽ ഉപേക്ഷിച്ചതായി പരാതി. തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ നൗഷാദ്, ആഷിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. യുവാക്കളുടെ വാഹനവും മൊബൈൽ ഫോണുകളും അക്രമിസംഘം തട്ടിയെടുത്തു. കുഴൽപ്പണ...
വേനൽ ചൂടിനൊപ്പം കാട്ടുതീയും; ചുട്ടുപൊള്ളി പാലക്കാട്
പാലക്കാട്: വേനൽച്ചൂടിൽ ചുട്ടുപൊള്ളി പാലക്കാട് ജില്ല. 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ജില്ലയിൽ അനുഭവപ്പെട്ടത്. ചൂടിനൊപ്പം കാട്ടുതീയും ജില്ലയിൽ പടരുകയാണ്. ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിൽ 150 ഏക്കറിലധികം...
കോഴിക്കോട് ഡോക്‌ടറെ മർദ്ദിച്ച സംഭവം; ആറു പേർക്കെതിരെ കേസ്
കോഴിക്കോട്: ചികിൽസ വൈകിയെന്ന് ആരോപിച്ചു ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. ബന്ധുക്കൾ അടക്കം ആറു പേർക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്‌റ്റ് പികെ അശോകനാണ് ഇന്നലെ രാത്രി...
‘കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ല’; വിദഗ്‌ധ സമിതി റിപ്പോർട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ വിദഗ്‌ധ സമിതി റിപ്പോർട് സമർപ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക എവിടെ നിന്നാണ്...
യുവ വനിതാ ഡോക്‌ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവ വനിതാ ഡോക്‌ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ പരീതിന്റെ ഭാര്യ തൻസിയ(25) ആണ് മരിച്ചത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ...





































