Wed, May 15, 2024
40.8 C
Dubai
Home Tags Nivar cyclone Tamil Nadu

Tag: Nivar cyclone Tamil Nadu

നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ സ്‌ഥിതി രൂക്ഷം, വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയേയും ചുഴലിക്കാറ്റിനേയും തുടര്‍ന്ന് തമിനാട്ടിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകളും, ചില നിശ്‌ചിത ട്രെയിന്‍...

‘നിവാർ’ ശക്‌തി പ്രാപിച്ചു; തമിഴ്‌നാടിനും പുതുച്ചേരിക്കും സഹായ വാഗ്‌ദാനവുമായി കേന്ദ്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്‌നാടിനും പുതുച്ചേരിക്കും എല്ലാ വിധ സഹായവും വാഗ്‌ദാനം ചെയ്‌ത്‌ കേന്ദ്രസർക്കാർ. ഇക്കാര്യം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി...

നിവാർ ചുഴലിക്കാറ്റ്; തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ നിവാർ ചുഴലിക്കാറ്റായി മാറുമെന്ന് തമിഴ്‌നാട് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ബുധനാഴ്‌ച വൈകീട്ടോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ചെന്നൈ തീരത്ത്...

ചുഴലിക്കാറ്റിന് സാധ്യത; ജാഗ്രതയോടെ തമിഴ്‌നാട്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത. 'നിവാർ' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നവംബർ 25ന് ചെന്നൈക്കും പുതുച്ചേരിക്കും മധ്യേ വീശിയടിക്കുമെന്നാണ് കാലാവസ്‌ഥ...
- Advertisement -