Mon, Apr 29, 2024
35.8 C
Dubai
Home Tags Nivar cyclone Tamil Nadu

Tag: Nivar cyclone Tamil Nadu

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, തമിഴ്‌നാട്ടിൽ മഴ തുടരും; കാലാവസ്‌ഥാ കേന്ദ്രം

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും, അത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത ഉണ്ടെന്നും വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റിനുള്ള സാധ്യതയാണ് കാലാവസ്‌ഥാ...

നിവാര്‍; 2.27 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്ന് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ മരക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ വീശിയ നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നുമരണം. രണ്ടുപേര്‍ ചെന്നൈയിലും ഒരാള്‍ നാഗപട്ടണത്തുമാണ് മരണപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകട, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ നിന്ന് 2,27,300...

‘നിവാര്‍’ ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നു; കാലാവസ്‌ഥാ കേന്ദ്രം

ചെന്നൈ : രാജ്യത്ത് നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നുവെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒപ്പം തന്നെ അടുത്ത ആറ് മണിക്കൂറില്‍ നിവാര്‍ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറാനുള്ള മാറാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. 135 കിലോമീറ്റര്‍...

‘നിവാര്‍’ പൂര്‍ണമായും കരയില്‍ പ്രവേശിച്ചു; ശക്‌തി കുറയുന്നു

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് പൂര്‍ണമായും തീരം തൊട്ടു. അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായിരുന്ന നിവാര്‍ ഇപ്പോള്‍ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പുതുച്ചേരിയുടെ 50 കിലോമീറ്റര്‍ വടക്ക് - വടക്കുപടിഞ്ഞാറ് തമിഴ്‌നാടിന്റെ തീരദേശത്താണ് ചുഴലിക്കാറ്റ്. ഇപ്പോഴും...

നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു; ചെന്നൈയിൽ മഴ കനത്തു

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. മാരക്കാനത്തിനും പുതുച്ചേരിക്കും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് എത്തിയത്. അടുത്ത മണിക്കൂറുകളിൽ പൂർണമായും കരയിലേക്ക് പ്രവേശിക്കും. പുതുച്ചേരിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് കാറ്റിന്റെ കേന്ദ്രഭാഗം. ...

‘നിവാർ’ കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതയിൽ തമിഴ്‌നാട്

ചെന്നൈ: 'നിവാർ' ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും കനത്ത നാശം വിതക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. വീടുകൾ ഉൾപ്പടെ കെട്ടിടങ്ങൾക്കും കൃഷി രംഗത്തും ചുഴലിക്കാറ്റ് നാശം വിതക്കും. പുതുച്ചേരിയിലും കാരക്കലിലുമാകും ഏറ്റവും...

തീരം തൊടാനൊരുങ്ങി ‘നിവാർ’; ചെമ്പരമ്പാക്കം ഡാം തുറക്കും; ജാഗ്രതാ നിർദ്ദേശം

ചെന്നൈ: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെമ്പരമ്പാക്കം ഡാം തുറന്നുവിടാൻ തീരുമാനിച്ചതായി പിഡബ്ള്യുഡി അധികൃതർ അറിയിച്ചു. 'നിവാർ' ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായ ചെമ്പരമ്പാക്കം...

തമിഴ്നാട്ടില്‍ മഴ തുടരുന്നു; നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാട്ടില്‍ ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...
- Advertisement -