Thu, Apr 23, 2026
30.1 C
Dubai
Home Tags Palakkad By Election 2024

Tag: Palakkad By Election 2024

അൻവറിന്റെ ഉപാധി തള്ളി കോൺഗ്രസ്; രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വിഡി സതീശൻ

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്നും വിഡി സതീശൻ വ്യക്‌തമാക്കി. ചേലക്കരയിലെ സ്‌ഥാനാർഥി...

പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ച നിലയിൽ; അന്വേഷണം

പാലക്കാട്: നഗരസഭാ കാര്യാലയത്തിന് മുന്നിൽ സ്‌ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ച നിലയിൽ. ഇന്ന് രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്‌ഥാപിച്ചിരുന്ന കൂറ്റൻ ഫ്‌ളക്‌സ് ബോർഡിന്റെ ഒരുഭാഗം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. 'ശോഭാ സുരേന്ദ്രന്...

അൻവറിന് വേണ്ടി ഒരു സ്‌ഥാനാർഥിയേയും പിൻവലിക്കില്ല; കെ മുരളീധരൻ

പാലക്കാട്: പിവി അൻവറിന് വേണ്ടി ഒരു യുഡിഎഫ് സ്‌ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ മൽസരിക്കണമോ വേണ്ടയോ എന്ന് ആദ്ദേഹം തീരുമാനിക്കട്ടെ. അൻവറിന് ചേലക്കരയിലും...

‘ചേലക്കരയിലെ സ്‌ഥാനാർഥിയെ പിന്തുണക്കണം, യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധമെന്ന് അൻവർ’

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് പിവി അൻവർ എംഎൽഎ. അൻവറിന്റെ പാർട്ടിയുടെ സ്‌ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നു. ചേലക്കര മണ്ഡലത്തിൽ തന്റെ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ...

പാലക്കാട് ചൂടുപിടിക്കുന്നു, രാഹുലിനെതിരെ കരുനീക്കങ്ങൾ- സരിൻ ഇന്ന് വിഡി സതീശനെ കാണും

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ കോൺഗ്രസിൽ സ്‌ഥാനാർഥി വിവാദവും പുകയുന്നു. പി സരിന് വേണ്ടിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചത്. ഇതിനകം പി സരിന് വേണ്ടി പ്രതിഷേധം...
- Advertisement -