Tag: Palakkad By Election 2024
‘പാലക്കാട് എല്ലാവർക്കും ചുമതല നൽകി, എനിക്കൊഴിച്ച്’; അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ
കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്നാണ് ചാണ്ടി ഉമ്മന്റെ വിമർശനം. ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും...
ദൈവനാമത്തിൽ രാഹുൽ, സഗൗരവം പ്രദീപ്; എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭയിൽ നിന്ന് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ നിന്ന് വിജയിച്ച യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ...
നീല ട്രോളി ബാഗിൽ പണം കടത്തൽ; തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ വൻ വിവാദമായ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്. യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പാലക്കാടുള്ള ഹോട്ടലിൽ ട്രോളി ബാഗിൽ കള്ളപ്പണം...
പരസ്യ പ്രസ്‌താവനകൾ പാടില്ല, അച്ചടക്ക ലംഘനമാകും’; കേരള ബിജെപിയോട് കേന്ദ്രം
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്‌ഥാന ബിജെപിയിൽ ഉയർന്നുവന്ന ആക്ഷേപങ്ങളിലും തമ്മിലടിയിലും ഇടപെട്ട് കേന്ദ്ര നേതൃത്വം. പരസ്യ പ്രസ്‌താവനകൾ പാടില്ലെന്നും, പരസ്യ പ്രസ്‌താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
പ്രശ്‌ന...
സ്‌ഥാനാർഥി നിർണയം കൂട്ടായ തീരുമാനം, സ്‌ഥാനമാറ്റം നേതൃത്വം പറയുന്നപോലെ; കെ സുരേന്ദ്രൻ
തിരുവനന്തപുരം: പാലക്കാട് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഥാനാർഥിയായി സി കൃഷ്‌ണകുമാറിനെ നിർണയിച്ചത് താൻ ഒറ്റയ്‌ക്കല്ലെന്നും പാർട്ടിയിലെ എല്ലാവരും ചർച്ച ചെയ്‌ത്...
പാലക്കാട് തോൽവിയിൽ സുരേന്ദ്രന് സ്‌ഥാനം തെറിക്കുമോ? ബിജെപി നേതൃയോഗം മറ്റന്നാൾ
തിരുവനന്തപുരം: പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി നേതൃയോഗം മറ്റന്നാൾ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട്ടെ തോൽവിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിൽ...
തോൽവിയിൽ തളർത്താൻ നോക്കണ്ട, സരിനെ സിപിഎം സംരക്ഷിക്കും; എകെ ബാലൻ
പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോവുകയാണ്. തോൽവിയിൽ സരിനെ തളർത്താനാവില്ലെന്നും എകെ ബാലൻ പറഞ്ഞു.
സരിൻ ഇഫക്‌ട്...
പ്രിയങ്കയുടെ സത്യപ്രതിജ്‌ഞ നാളെ; പാർലമെന്റിൽ ആദ്യം ഉന്നയിക്കുക വയനാട് ഉരുൾപൊട്ടൽ
ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്...