Sat, Jan 24, 2026
22 C
Dubai
Home Tags Palakkad news

Tag: palakkad news

കർണാടകയിൽ നിന്നും മദ്യക്കടത്ത്; 110 ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ

പാലക്കാട് : ലോറിയിൽ കടത്താൻ ശ്രമിച്ച 110 ലിറ്റർ മദ്യവുമായി ജില്ലയിൽ 2 പേർ പിടിയിൽ. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ പികെ സതീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മംഗലം പാലത്തിന്...

മംഗലം ഡാം തുറന്നു; ജില്ലയിൽ കൃഷിപ്പണികൾ ആരംഭിച്ചു

പാലക്കാട് : മംഗലം ഡാം തുറന്നതോടെ ജില്ലയിലെ മലയോര മേഖലകളിൽ കൃഷിപ്പണികൾ സജീവമായി. ആവശ്യത്തിന് മഴ ലഭിക്കാഞ്ഞതിനെ തുടർന്ന് കൃഷി ചെയ്യാൻ കർഷകർ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് മംഗലം ഡാം തുറക്കാൻ തീരുമാനമായത്. തുടർന്ന്...

ചാരായ വാറ്റും വിൽപനയും സജീവം; 20 ലിറ്ററുമായി 2 പേർ പിടിയിൽ

പെരിന്തൽമണ്ണ: മലപ്പുറം-പാലക്കാട് അതിർത്തികളിൽ ചാരായ വിൽപന സംഘങ്ങൾ സജീവമാകുന്നു. 20 ലിറ്റർ വാറ്റുചാരായവുമായി 2 പേരെ പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കോട്ടപ്പുറം സ്വദേശി കല്ലുവെട്ടുകുഴി സുധീഷ് (29), നാട്ടുകൽ താഴെ...

കാട്ടുവഴികൾ താണ്ടി സന്നദ്ധസംഘടനകൾ; ഒറ്റപ്പെട്ട ഊരുകളിൽ സഹായമെത്തിച്ചു

മുതലമട: കോവിഡ് ഭീതിയിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ കടന്നു പോകാൻ തമിഴ്‌നാട്‌ അനുവദിക്കാത്തതിനെ തുടർന്ന് ഒറ്റപ്പെട്ട ഊരുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. പമ്പിക്കുളം അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി എന്നീ ഊരുകളിലെ 200 ഓളം...

മഴ ലഭിച്ചില്ല, നെൽകർഷകർ ദുരിതത്തിൽ; ജലസേചനത്തിന് മലമ്പുഴ ഡാം തുറക്കും

പാലക്കാട്: കാലവർഷം ആരംഭിച്ച് ഒരാഴ്‌ച പിന്നിട്ടിട്ടും കാര്യമായ മഴ ലഭിക്കാതായതോടെ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മലമ്പുഴ ഡാം ഇന്ന് തുറക്കും. പൊടിവിതയും ഞാറ്റടിയും തയ്യാറാക്കിയ നെൽകർഷകരാണ് മഴ ലഭിക്കാതായതോടെ ദുരിതത്തിലായത്. ജലാശയങ്ങളിൽ നിന്നും...

ലോക്ക്ഡൗൺ മറയാക്കി അട്ടപ്പാടിയിൽ വ്യാപക വ്യാജമദ്യ നിർമാണം

പാലക്കാട്: ലോക്ക്ഡൗണിന്റെ മറവിൽ അട്ടപ്പാടിയിൽ വ്യാജ മദ്യ നിർമാണവും വിൽപനയും വർധിക്കുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും വ്യാജ ചാരായം സുലഭമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ നിന്നും പുഴക്കരയിൽ നിന്നും...

കാലവർഷം കാര്യമായി ലഭിച്ചില്ല; മലമ്പുഴ ഡാം നാളെ തുറക്കും

പാലക്കാട് : ജില്ലയിൽ കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാഞ്ഞതോടെ കൃഷിക്കായി മലമ്പുഴ ഡാം തുറക്കണമെന്ന ആവശ്യവുമായി കർഷകർ. മഴ ഇന്നും ലഭിച്ചില്ലെങ്കിൽ നാളെ രാവിലെ മലമ്പുഴ ഡാം തുറന്ന് ഇടത്, വലത് കര...

60 ആദിവാസി ഊരുകൾ പരിധിക്ക് പുറത്ത്; ഓൺലൈൻ പഠനം ആശങ്കയിൽ

പാലക്കാട്: ഓൺലൈൻ പഠനത്തിന് 'ഫസ്‌റ്റ് ബെൽ' മുഴങ്ങിയിട്ടും ക്‌ളാസിൽ കയറാനാകാതെ വിദ്യാർഥികൾ ആശങ്കയിൽ. ജില്ലയിലെ 60 ആദിവാസി ഊരുകൾ മൊബൈൽ സിഗ്‌നലില്ലാതെ ഇപ്പോഴും പരിധിക്ക് പുറത്താണ്. ഗോത്ര വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെക്കുറിച്ചുള്ള അവലോകനത്തിനായി...
- Advertisement -