Tag: Passes Away
ഗായകൻ നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദുബായ്: ദുബായിൽ അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്റെ (43) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11.05ന് ഷാർജ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മൃതദേഹം കണ്ണൂരിൽ എത്തിക്കും....
മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരൻ; കോഴിക്കോട് അബൂബക്കർ അന്തരിച്ചു
കോഴിക്കോട്: മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്‌റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സ്‌ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി...
ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
കൊൽക്കത്ത: ബംഗാൾ മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീർഭൂം ജില്ലയിലെ രാംപുർഹട്ട് നഗരത്തിലുള്ള അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ ഓഫീസിനുള്ളിലാണ്...
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദ ബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം.
ഉച്ചയ്‌ക്ക്...
സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു
കോഴിക്കോട്: സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം തിരൂർക്കാട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ...
‘മിഴിയോരം നനഞ്ഞൊഴുകും’… പ്രിയ ഗായികയ്‌ക്ക് രാജ്യം ഇന്ന് വിട നൽകും
ചെന്നൈ: അനുഗ്രഹീതമായ സ്വരമാധുര്യം കൊണ്ട് ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ പ്രിയ ഗായികയ്‌ക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്നലെ രാത്രി 7.30ന് മൈസൂരുവിലെ അപ്പോളോ ബിജിഎസ് ആശുപത്രിയിൽ അന്തരിച്ച എസ്. ജാനകിയുടെ ഭൗതികശരീരം...
വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു; മലയാളികളുടെ സ്വന്തം ‘ജാനകിയമ്മ’
ബെംഗളൂരു: വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വൈകീട്ട് 7.30 ഓടെയായിരുന്നു അന്ത്യം. കൊച്ചുമകൾ അപ്‌സര വിദ്യുലയാണ് മരണവിവരം...
സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
ചെന്നൈ: സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 25ഓളം സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. തിരക്കഥാകൃത്തായും തിളങ്ങി. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം...




































