Sun, Sep 6, 2026
40 C
Dubai
Home Tags Passes Away

Tag: Passes Away

പ്രശസ്‌ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചാണ് അന്ത്യം. വാർധക്യ സഹജയമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. മകൻ മനോജിന്റെ അകാല വിയോഗത്തോടെ അദ്ദേഹത്തിന്റെ...

സത്യം ഓണ്‍ലൈന്‍ എഡിറ്ററുടെ പിതാവ് എന്‍ജെ ജോസഫ് (ഔതച്ചൻ 97) നിര്യാതനായി

കോട്ടയം: സത്യം ഓൺലൈൻ എഡിറ്റർ വിൻസന്റ് നെല്ലിക്കുന്നേലിന്റെ പിതാവ് ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍ജെ. ജോസഫ് (ഔതച്ചൻ -97) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച 2.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ...

വാഹനാപകടത്തിൽ ചലച്ചിത്ര നിർമാതാവ് ആർബി. ചൗധരി അന്തരിച്ചു

ചെന്നൈ: രാജസ്‌ഥാനിലെ ഉദയ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ പ്രശസ്‌ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി. ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ വിശദാംശങ്ങളോ...

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട അടൂർ ഏനാത്ത് വെച്ചായിരുന്നു അപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. പൗരാവകാശത്തിനായി നിരന്തരം ശബ്‌ദമുയർത്തിയ വ്യക്‌തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്‌താക്കളുടെ അവകാശങ്ങൾക്കുള്ള പോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം...

ലോക സംഗീതത്തിലെ വിസ്‌മയം; ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ലോക സംഗീതത്തിലെ വിസ്‌മയമായ, വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻസി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഗായിക ലത മങ്കേഷ്‌ക്കറുടെ...

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു; ‘ഗുണ്ട ബിനു’ എന്ന പേരിൽ ശ്രദ്ധേയൻ

ആലപ്പുഴ: മിമിക്രി താരം ശരത് ഉണ്ണിത്താൻ (ഗുണ്ട ബിനു) അന്തരിച്ചു. സോഷ്യൽ മീഡിയ റീലുകളിലൂടെ ഗുണ്ട ബിനു എന്ന പേരിൽ ശ്രദ്ധേയനാണ്. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ...

നടനും സംവിധായകനുമായ ഇഎ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: നടനും സംവിധായകനുമായ ഇഎ. രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിൽസയിൽ ആയിരുന്നു. തൃശൂർ സ്വദേശിയാണ്. സംസ്‌കാരം നാളെ തൃശൂരിലെ...
- Advertisement -