Fri, Apr 19, 2024
30.8 C
Dubai
Home Tags Plea against Religious Conversion

Tag: Plea against Religious Conversion

മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണം; രാഷ്‌ട്രപതിക്ക് നിവേദനം

ന്യൂഡെൽഹി: രാജ്യത്ത് നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരും മനുഷ്യാവകാശ, സാമൂഹിക പ്രവർത്തകരും അടങ്ങിയ നാഷണൽ സോളിഡാരിറ്റി ഫോറം രാഷ്‌ട്രപതിക്ക് നിവേദനം നൽകി. നിയമം ഭരണഘടനാ തത്വങ്ങളുടെ ലംഘനവും...

ജനുവരി 9 എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കും; എക്‌സ് മുസ്‌ലിംസ് ഓഫ് കേരള

കൊച്ചി: ഇസ്‌ലാം മതം വിട്ട് പുറത്തു വന്നവരുടെ സംഘടനയായ 'എക്‌സ് മുസ്‌ലിംസ് ഓഫ് കേരള' എല്ലാ വർഷങ്ങളിലെയും ജനുവരി 9, എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കുമെന്ന് പത്രസമ്മേളനത്തിൽ സംഘടന അറിയിച്ചു. 2020ൽ പ്രഖ്യാപിക്കുകയും...

ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുപ്പ് തടയണം; കർണാടക സർക്കാരിന് എതിരെ ഹരജി

ബെംഗളൂരു: ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹരജി. പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസാണ് (പിയുസിഎൽ) ഹരജി നല്‍കിയത്. സര്‍വേ തടയണമെന്നും നടപടി...

മതപരിവർത്തന നിരോധന നിയമം നടപ്പാക്കാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: സംസ്‌ഥാനത്ത് മതപരിവര്‍ത്ത നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്പി, ബജ്റംഗദള്‍ അടക്കമുള്ള...

നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി : നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി നിയമം കൊണ്ടുവരണമെന്നും, കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. പതിനെട്ട് വയസ് പൂർത്തിയായവർക്ക് ഇഷ്‌ടമുള്ള മതം എന്തുകൊണ്ട്...
- Advertisement -