Sat, Apr 27, 2024
29.3 C
Dubai
Home Tags Political Clash India

Tag: Political Clash India

ഒഡിഷ മുഖ്യമന്ത്രിക്ക് നേരെ മുട്ടയെറിഞ്ഞ് ബിജെപി; കോൺഗ്രസുമായും സംഘർഷം

ഭുവനേശ്വർ: ഒഡിഷയിൽ സർക്കാരിനെതിരായ സമരത്തിനിടെ മുട്ടയേറ് നടത്തി കോൺഗ്രസും ബിജെപിയും. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്‌ച മുഖ്യമന്ത്രിയുടെ നേർക്ക് ബിജെപി പ്രവർത്തകർ മുട്ടയെറിഞ്ഞപ്പോൾ ഞായറാഴ്‌ച കേന്ദ്രമന്ത്രി ബിശ്വേശർ തുഡുവിന്റെ...

ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം; നിരവധി പേർക്ക് പരിക്ക്

അഗർത്തല: ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ സിപിഎം എംഎല്‍എ സുധന്‍ ദാസ് അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട് ചെയ്‌തത്. സംസ്‌ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്...

ബീഹാറിൽ സിപിഎം എംഎൽഎ അജയ് കുമാറിന്​ നേരെ ആക്രമണം

പാറ്റ്ന: ബീഹാർ വിഭൂതിപൂരിലെ സിപിഎം എംഎൽഎ അജയ് കുമാറിന്​ നേരെ ആക്രമണം. ശനിയാഴ്‌ച രാത്രി 11 മണിയോടെ അജയ് കുമാറിനെ തേടിയെത്തിയ അക്രമിസംഘം സമസ്‌തിപൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അതിക്രമിച്ച് കയറി...

അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ ബിജെപിയെത്തി; അടിച്ചോടിച്ച് വിസികെ പ്രവർത്തകർ

മധുര: അംബേദ്‌കർ പ്രതിമയിൽ മാലയിട്ട് ആദരാമർപ്പിക്കാൻ എത്തിയ ബിജെപി നേതാക്കളെയും അണികളെയും വിസികെ (വിടുതലൈ ചിരുത്തൈ കച്ചി) പ്രവർത്തകർ അടിച്ചോടിച്ചു. ഡിഎംകെ സഖ്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് വിസികെ. മധുരയിലെ അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ...

ഗ്വാളിയറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍

ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഞായറാഴ്‌ച ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഇരു മുന്നണികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ടായ...
- Advertisement -