Tue, Feb 24, 2026
29 C
Dubai
Home Tags Ponnani News

Tag: Ponnani News

ന്യൂനമർദ്ദം ശക്‌തമായി; പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷമാവുന്നു

പൊന്നാനി: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആദ്യ ദിവസങ്ങളിൽ തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം ഉണ്ടാക്കിയതെങ്കിലും പിന്നീട് വടക്കൻ ജില്ലകളിലേക്ക് കൂടി വ്യാപിക്കുകയാണ്. മലപ്പുറം ജില്ലയുടെ കടലോര മേഖലയായ പൊന്നാനിയിലും കടൽക്ഷോഭം രൂക്ഷമാണ്. തിരമാലകളുടെ...

ലോക്ക്‌ഡൗണിൽ ജനം വലയില്ല; പൊന്നാനിയുടെ ഉറപ്പ്; സഹായം വീടുകളിലെത്തും

പൊന്നാനി: ലോക്ക്‌ഡൗണിലെ കടുത്ത നിയന്ത്രണങ്ങളിൽ ജനം വലയില്ലെന്ന് ഉറപ്പ് നൽകി പൊന്നാനി നഗരസഭ. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി. നഗരസഭയെ 5 ക്‌ളസ്‌റ്ററുകളാക്കി തിരിച്ച്...

പൊന്നാനിയിൽ മികച്ച മുന്നേറ്റം നടത്തി പി നന്ദകുമാർ

മലപ്പുറം: ജില്ലയിൽ എൽഡിഎഫിന് പ്രതീക്ഷയേകി പൊന്നാനി മണ്ഡലം. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞേക്കുമെന്നാണ് നിലവിലെ ഫലസൂചനകൾ. 8200 വോട്ടുകൾക്കാണ് നിലവിൽ എൽഡിഎഫ് സ്‌ഥാനാർഥി പി നന്ദകുമാർ മുന്നിട്ട് നിൽക്കുന്നത്....

പുതുപൊന്നാനി അഴിമുഖത്ത് മണൽത്തിട്ടകൾ; മൽസ്യ ബന്ധനത്തിന് ഭീഷണി

മലപ്പുറം: പുതുപൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടകൾ കാരണം മൽസ്യ തൊഴിലാളികൾക്ക് ദുരിതമേറുന്നു. പുതു പൊന്നാനിയിലെ മീൻ പിടുത്ത യാനങ്ങൾക്ക് ഭീഷണിയായാണ് മണൽത്തിട്ടകൾ നിലകൊള്ളുന്നത്. ചെറുവള്ളങ്ങൾക്ക് പോലും അഴിമുഖത്തേക്ക് അടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്‌നത്തിന്...

പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു; ഇന്ന് എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും

മലപ്പുറം: പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. നിള സംഗ്രഹാലയത്തിൽ സംവിധായകൻ സിബി മലയിൽ ഭദ്രദീപം കൊളുത്തിയതോടെയാണ് ഏഴു ദിവസം നീളുന്ന പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായത്. പൊന്നാനി ഫിലിം സൊസൈറ്റിയുടെയും എംടിഎം...

പൊന്നാനി ചിത്രപ്രദർശനം ‘പൊളിക്ളിക്‌സ്’ അവസാനിച്ചു; സെക്കൻഡ് എഡിഷൻ 2022ൽ

പൊന്നാനി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സലാം ഒളാട്ടയിൽ പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പകർത്തിയ മനോഹരമായ ചിത്രങ്ങളെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ രണ്ടു ദിവസം നീണ്ടുനിന്ന...

നന്ദകുമാറിനെ വിയർപ്പിക്കാൻ എഎം രോഹിത്; പോരാട്ടവീര്യമുള്ള യുവരക്‌തം

പൊന്നാനി: ആഴ്‌ചകൾ നീണ്ടുനിന്ന അനിശ്‌ചിതത്വം മറികടന്ന് പൊന്നാനിക്ക് കരുത്തുറ്റ വേട്ടക്കാരനെ നൽകി കോൺഗ്രസ് നേതൃത്വം. കോളേജ് പഠന കാലത്ത് കെഎസ്‌യുവിലൂടെ രാഷ്‌ട്രീയ പ്രവേശനം നടത്തിയ എഎം രോഹിത് എന്ന 35കാരൻ എൽഡിഎഫ് എതിരാളിയായ നന്ദകുമാറിനെ...

പൊന്നാനിയിൽ നന്ദകുമാർ പ്രചരണം ആരംഭിച്ചു; അനിവാര്യതകൾ ബോധ്യപ്പെടുത്തി പാർട്ടിയും

പൊന്നാനി: സ്‌ഥാനാർഥി നിർണയത്തിലുണ്ടായ പ്രതിഷേധങ്ങളെ അനുനയിപ്പിച്ചും വിജയസാധ്യതയെ ചോരാതെ നിലനിറുത്തിയും പി നന്ദകുമാറും പാർട്ടിയും പൊന്നാനിയിൽ പ്രചരണ രംഗത്ത് ചുവടുറപ്പിക്കുന്നു. മണ്ഡലത്തിലെ പ്രമുഖരെ വീട്ടിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചും പിന്തുണ ഉറപ്പാക്കിയുമാണ് പി...
- Advertisement -