പൊന്നാനിയിൽ മികച്ച മുന്നേറ്റം നടത്തി പി നന്ദകുമാർ

By Staff Reporter, Malabar News
ldf rally
Representational image

മലപ്പുറം: ജില്ലയിൽ എൽഡിഎഫിന് പ്രതീക്ഷയേകി പൊന്നാനി മണ്ഡലം. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞേക്കുമെന്നാണ് നിലവിലെ ഫലസൂചനകൾ. 8200 വോട്ടുകൾക്കാണ് നിലവിൽ എൽഡിഎഫ് സ്‌ഥാനാർഥി പി നന്ദകുമാർ മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് സ്‌ഥാനാർഥി എഎം രോഹിത്താണ് രണ്ടാമത് നിൽക്കുന്നത്. ഇവിടെ സ്‌ഥാനാർഥി നിർണയ സമയത്തുണ്ടായ വിവാദങ്ങൾ വോട്ടർമാരെ സ്വാധീനിച്ചില്ലെന്നാണ് വോട്ടുനില സൂചിപ്പിക്കുന്നത്.

Read Also: കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE