Tag: Ponnani News
ലഹരി വ്യാപനത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം മേഖലയിൽ വർധിച്ചുവരുന്ന മദ്യ-ലഹരി വ്യാപനത്തിനെതിരെ ചങ്ങരംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും ജനകീയ സത്യഗ്രഹസമരം നടന്നു. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് പേരാണ് പ്രതിഷേധ സത്യഗ്രഹത്തിൽ പങ്കാളികളായത്.
ചങ്ങരംകുളം...
‘സ്‌ത്രീപക്ഷ കേരളം’ ബോധവൽക്കരണം; പി നന്ദകുമാർ എംഎൽഎ ഭവനസന്ദർശനം നടത്തി
ചങ്ങരംകുളം: കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതക്ക് എതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ‘സ്‌ത്രീപക്ഷ കേരളം’ പ്രചാരണ-ബോധവൽക്കരണ പരിപാടി ആലംങ്കോട് പരിസരത്ത് പൂർത്തീകരിച്ചു. പി നന്ദകുമാർ എംഎൽഎ നേരിട്ട് തന്നെ ഇന്നലെ നൂറുകണക്കിന് വീടുകൾ...
വേനൽമഴ; 2 കോടിയുടെ നെല്ല് നശിച്ച് പൊന്നാനി കോളിലെ 5 പഞ്ചായത്തുകൾ
മലപ്പുറം : ജില്ലയിലെ പൊന്നാനി കോളിൽ വേനൽ മഴയെ തുടർന്ന് നശിച്ചത് 2 കോടി രൂപയുടെ നെല്ല്. ജില്ലയിലെ 5 പഞ്ചായത്തുകളിലാണ് ഇത്രയധികം രൂപയുടെ കൃഷിനാശം ഉണ്ടായത്. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിൽ...
വ്യാപകമാകുന്ന ‘ആധുനിക ലഹരി’: സമഗ്ര അന്വേഷണം അനിവാര്യം; പൗരസമിതി
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം പരിസരങ്ങളിൽ ആധുനിക മയക്കുമരുന്നുകൾ വ്യാപകമാകുന്നു. ഇവക്കെതിരെ ശക്‌തമായ നടപടിവേണമെന്ന ആവശ്യവുമായി പൗരസമിതി രംഗത്ത്. വെറും ഒരു മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉൻമാദത്തിൽ തുടരാവുന്ന ‘മാക്‌സ്...
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പൊന്നാനിയിൽ മൽസ്യലേലം
പൊന്നാനി: കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മൽസ്യലേലം. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍ നിയമങ്ങള്‍ ലംഘിച്ച് മല്‍സ്യലേലം നടന്നത്.
നൂറുകണക്കിനു പേര്‍ ലേലത്തില്‍ പങ്കെടുത്തുവെന്നാണ്...
ന്യൂനമർദ്ദം ശക്‌തമായി; പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷമാവുന്നു
പൊന്നാനി: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആദ്യ ദിവസങ്ങളിൽ തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം ഉണ്ടാക്കിയതെങ്കിലും പിന്നീട് വടക്കൻ ജില്ലകളിലേക്ക് കൂടി വ്യാപിക്കുകയാണ്. മലപ്പുറം ജില്ലയുടെ കടലോര മേഖലയായ പൊന്നാനിയിലും കടൽക്ഷോഭം രൂക്ഷമാണ്.
തിരമാലകളുടെ...
ലോക്ക്‌ഡൗണിൽ ജനം വലയില്ല; പൊന്നാനിയുടെ ഉറപ്പ്; സഹായം വീടുകളിലെത്തും
പൊന്നാനി: ലോക്ക്‌ഡൗണിലെ കടുത്ത നിയന്ത്രണങ്ങളിൽ ജനം വലയില്ലെന്ന് ഉറപ്പ് നൽകി പൊന്നാനി നഗരസഭ. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി. നഗരസഭയെ 5 ക്‌ളസ്‌റ്ററുകളാക്കി തിരിച്ച്...
പൊന്നാനിയിൽ മികച്ച മുന്നേറ്റം നടത്തി പി നന്ദകുമാർ
മലപ്പുറം: ജില്ലയിൽ എൽഡിഎഫിന് പ്രതീക്ഷയേകി പൊന്നാനി മണ്ഡലം. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞേക്കുമെന്നാണ് നിലവിലെ ഫലസൂചനകൾ. 8200 വോട്ടുകൾക്കാണ് നിലവിൽ എൽഡിഎഫ് സ്‌ഥാനാർഥി പി നന്ദകുമാർ മുന്നിട്ട് നിൽക്കുന്നത്....






































