Fri, Apr 19, 2024
30.8 C
Dubai
Home Tags Prathi pranayathil anu

Tag: prathi pranayathil anu

‘മിഷൻ സി’ U/A സെൻസർ ലഭിച്ചു; ആകാംക്ഷ നിറഞ്ഞ സാഹസിക രംഗങ്ങള്‍ U/A ക്ക്...

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷന്‍ സി' സെൻസർ കഴിഞ്ഞു. U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ച സിനിമയിലെ അതിസാഹസിക...

പ്രണയത്തിലായ പ്രതിക്ക് പോകാൻ വണ്ടിറെഡി; പക്ഷെ, യാത്രയാരംഭിക്കാൻ പെർമിഷൻ വേണം

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന പുതിയ ചിത്രത്തിൽ 'കഥാപാത്രമാകാൻ' ഒരു പഴയകാല വണ്ടി ആവശ്യപ്പെട്ട്, സിനിമാ ചരിത്രത്തിലാദ്യമായി വേറിട്ട കാസ്‌റ്റിങ്‌ കാൾ നടത്തിയത് വായനക്കാർ മറന്നുകാണില്ല. പ്രസ്‌തുത കാസ്‌റ്റിങ്‌ കാൾ...

പ്രതി പ്രണയത്തിലാണ്; പ്രതിക്ക് സഞ്ചരിക്കാനൊരു വണ്ടിവേണം!

മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരുവണ്ടിക്ക് വേണ്ടി 'കാസ്‌റ്റിങ്‌ കാൾ' വിളിച്ച് 'മിഷൻ സി' സംവിധായകൻ വിനോദ് ഗുരുവായൂർ. ഇദ്ദേഹം സംവിധാനം ചെയ്യുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് വേറിട്ട കാസ്‌റ്റിങ്‌...

പ്രതി പ്രണയത്തിലാണ്; പോലീസ് സ്‌റ്റോറിയുമായി വിനോദ് ഗുരുവായൂർ

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്‌തു. ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദിനൊപ്പം മുരളി ഗിന്നസും ചേർന്നാണ് ഒരുക്കുന്നത്. താരനിർണയം പൂര്‍ത്തിയായ ചിത്രത്തിന്റെ...
- Advertisement -